മാതൃകാപരം ഈ ഇടപെടല്‍; മരംവീണ് തകര്‍ന്ന വീട് പുനര്‍നിര്‍മിച്ച് നല്‍കി വനപാലകര്‍
പാലക്കയം: കനത്തകാറ്റിലും മഴയിലും വന്‍മരം കടപുഴകി വീണ് തകര്‍ന്ന വീട് പുനര്‍ നിര്‍മിച്ച് നല്‍കി വനപാലകര്‍. പാലക്കയം അച്ചിലട്ടിയിലെ രാജുവിന്റെ വീടാണ് മണ്ണാ ര്‍ക്കാട് വനംഡിവിഷന് കീഴിലുള്ള ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും കൂട്ടായ്മയി ലും വിവിധ മേഖലയിലുള്ളവരുടെ സഹകരണത്തോടെയും നവീകരിച്ചത്. ഇക്കഴിഞ്ഞ ജൂലായിലാണ്…