മണ്ണാര്‍ക്കാട്ട് പുതിയ കോടതി സമുച്ചയം; ജലവിഭവ വകുപ്പ് അരയേക്കര്‍ഭൂമി അനുവദിച്ചു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പുതിയ കോടതി സമുച്ചയം നിര്‍മിക്കുന്നതിന് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ അധീനതയിലുള്ള 50 സെന്റ് സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. കോടതിപ്പടി മിനി സിവില്‍ സ്റ്റേഷന് സമീപം നിലവിലുള്ള കോടതി യോട് ചേര്‍ന്നാണ് നിര്‍ദിഷ്ട ഭൂമിയുള്ളത്. രണ്ട് സേവന വകുപ്പുകള്‍…