Day: June 26, 2024

മുണ്ടകുന്ന് പട്ടികവര്‍ഗ ഗ്രാമത്തിലെ മരണം: മന്ത്രി ഒ.ആര്‍.കേളു റിപ്പോര്‍ട്ട് തേടി

കാഞ്ഞിരപ്പുഴ: മുണ്ടക്കുന്ന് പട്ടികവര്‍ഗ ഗ്രാമത്തില്‍ അടുത്തടുത്ത ദിവസങ്ങളില്‍ മര ണമുണ്ടായ സംഭവത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ – പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു അടിയന്തര റിപ്പോര്‍ട്ട് തേടി. മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളെ തുടര്‍ ന്നാണ് മരണമെന്നാണ് സൂചന. ജില്ലാ കലക്ടറോടും പട്ടികവര്‍ഗ…

ജേഷ്ഠനെ കുത്തികൊലപ്പെടുത്തിയ കേസ്: പ്രതിയായെ സഹോദരന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി

മണ്ണാര്‍ക്കാട് : ജേഷ്ഠനെ കുത്തികൊലപ്പെടുത്തുകയും ജേഷ്ഠന്റെ ഭാര്യയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അഗളി നെല്ലിപ്പതി പുത്തന്‍വീട്ടില്‍ പ്രഭാകരന്‍ (45) കൊല്ലപ്പെട്ട സംഭവ ത്തിലാണ് സഹോദരന്‍ ശിവനുണ്ണി (42) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസില്‍, മണ്ണാര്‍ക്കാട്…

error: Content is protected !!