Day: May 5, 2024

ഇഞ്ചിക്കുന്നിന് സമീപം കടുവയുടെ കാല്‍പ്പാടുകള്‍, സാന്നിദ്ധ്യമറിയാന്‍ ഇന്ന് കാമറ സ്ഥാപിക്കും.

കാഞ്ഞിരപ്പുഴ: ഇഞ്ചിക്കുന്നിനു സമീപം കടുവയുടെ കാല്‍പാടുകള്‍. കഴിഞ്ഞ ദിവസ മാണു വനമേഖലയ്ക്കു സമീപത്തെ തോട്ടത്തിലേക്കുള്ള റോഡില്‍ നാട്ടുകാരന്‍ കാല്‍ പാടുകള്‍ കണ്ടെത്തിയത്. തുടര്‍ ന്നു വനംവകുപ്പിനെ വിവരം അറിയിച്ചു. അവരെത്തി പരിശോധന നടത്തുകയും കാല്‍പാടുകള്‍ കടുവയുടെയോ പുലിയുടെയോ ആയിരി ക്കാമെന്ന് അവരും…

error: Content is protected !!