തെരുവുനായ ശല്ല്യം: സ്ഥലം തരൂ; മണ്ണാര്‍ക്കാട് എ.ബി.സി സെന്റര്‍ തുടങ്ങാം
മണ്ണാര്‍ക്കാട്: താലൂക്കില്‍ തെരുവുനായ ശല്ല്യവും ആക്രമണവും അറുതിയില്ലാതെ തുട രുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്ണാര്‍ക്കാടിന് അനുവദിച്ച എ.ബി.സി കേന്ദ്രം തുടങ്ങാ നാകാതെ പ്രതിസന്ധിയില്‍. അനുയോജ്യമായ സ്ഥലം കിട്ടാത്തതാണ് മുഖ്യകാരണം. തെരുവുനായ്ക്കളെ കൊല്ലാതെ വംശവര്‍ധനവ് തടയുന്നതിനും പേവിഷ ബാധ നിയ ന്ത്രണത്തിനുമായാണ് എ.ബി.സി…