മുസ്ലിം ലീഗ് പടിക്കപ്പാടം വാര്‍ഡ് ഹരിത സഭ സംഘടിപ്പിച്ചു
അലനല്ലൂര്‍: മുസ്‌ലിം ലീഗ് മേഖലാ കമ്മിറ്റിയുടെ സംഘടനാ ശാക്തീകരണ ക്യാംപയിന്‍ ഹരിത സഭ 2023ന്റെ ഭാഗമായി പടിക്കപ്പാടം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ ഹരിതസഭ കണ്‍വെന്‍ഷന്‍ നടത്തി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നി ര്യാണത്തില്‍ അനുശോചിച്ചു. ഖായിദേ മില്ലത്ത് ഇസ്മായില്‍…