ഉപ്പുകുളത്ത് വീണ്ടും കടുവ; ആടുകളെ ആക്രമിച്ച് കൊന്നു
അലനല്ലൂര്‍: ഒരിടവേളക്കു ശേഷം ഉപ്പുകുളത്ത് വീണ്ടും കടുവയുടെ ആക്രമണം. ഓലപ്പാറയിലെ പനന്തോട്ടത്തില്‍ സിബി തോമസിന്റെ രണ്ട് ആടുകള്‍ കൊല്ലപ്പെട്ടു.പതിവുപോലെ വീടിനു സമീപത്തെ തോട്ടത്തില്‍ ആടുകളെ മേയ്ക്കുന്നതിനിടെ ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ആക്രമണം ഉണ്ടായത്. മുകള്‍ ഭാഗത്തു നി ന്നും എത്തിയ…