മീഡിയാ വണ്‍ വിലക്ക് ജനാധിപത്യ വിരുദ്ധം: പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാട്
മണ്ണാര്‍ക്കാട്: മീഡിയ വണ്‍ ചാനലിന് സംപ്രേഷണ വിലക്കേര്‍പ്പെടു ത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാട് ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു. ജനാധി പത്യം ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്യത്തിന്റേയും മാധ്യമ സ്വാതന്ത്ര്യത്തിന്റേയും കടക്കല്‍ കത്തിവെക്കുന്നതാണ് കേന്ദ്ര നട…