നിയമനാംഗീകാരം നല്‍കുന്നില്ല;
പ്രതിഷേധവുമയി അധ്യാപകര്‍
മണ്ണാര്‍ക്കാട്:2016 മുതല്‍ ജോലിയില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് നി യമന അംഗീകാരം നല്‍കാത്തതിനെതിരെ പ്രതിഷേധം ശക്തമാകു ന്നു.ജോലിയില്‍ പ്രവേശിച്ച് അഞ്ചുവര്‍ഷമായിട്ടും നിയമന അംഗീ കാരം നല്‍കുന്നില്ലെന്നാരോപിച്ച് പ്രതിഷേധവുമായി അധ്യാപകര്‍ വീണ്ടും മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തി. നിയമ നാംഗീകാരം ലഭിക്കാത്തത് കാരണം…