വൈദ്യൂതീകരിച്ച വീടുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു
മണ്ണാര്‍ക്കാട്:എല്‍ഡിഎഫ് ഗോവിന്ദാപുരം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ ഒന്നാം മൈല്‍ യൂണിറ്റ് കമ്മിറ്റി വൈദ്യുതീകരിച്ച് നല്‍കിയ വീടുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം പികെ ശശി എംഎല്‍എ നിര്‍വ്വഹിച്ചു.പ്രദേശത്തെ നൂറോളം കുട്ടി കള്‍ക്ക് പഠന സാമഗ്രികളും വിതരണം ചെയ്തു. ഓണത്തോ ടനു ബന്ധിച്ച്…