പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് നല്‍കി
കോട്ടോപ്പാടം: പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ കുടുംബ ങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് വിതരണം ചെയ്തു. തിരുവിഴാംകുന്ന്, കച്ചേരിപ്പറമ്പ് പ്രദേശ ത്തെ 46 കുടുംബങ്ങള്‍ക്കാണ് 1, 92,000 രൂപ ചെലവില്‍ ടാങ്കുകള്‍ നല്‍കിയത്. മേക്കളപ്പാ റ നഗറില്‍ ടാങ്കുകളുടെ വിതരണോദ്ഘാടനം ഗ്രാമ…