Day: March 14, 2025

വയോധികന്‍ കുഴഞ്ഞുവീണുമരിച്ചു

മണ്ണാര്‍ക്കാട് : കോട്ടോപ്പാടം ഭീമനാടില്‍ വയോധികന്‍ കുഴഞ്ഞ് വീണുമരിച്ചു. സ്‌കൂള്‍ പ്പടി ചേരിക്കല്‍ നഗറില്‍ അപ്പുക്കുട്ടന്‍ (കോമന്‍ -75) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഭീമനാട് കള്ള് ഷാപ്പിന് സമീപത്ത് വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ സമീപത്തെ കോട്ടോപ്പാടം…

ലഹരി മരുന്ന്: 20 ദിവസത്തിനിടെ പൊലീസ് പിടിയിലായത് 333 പേര്‍

മണ്ണാര്‍ക്കാട് : ലഹരി മരുന്ന് കടത്തും വിപണനവും ഉപയോഗവുമായി ബന്ധപ്പെട്ട് പാല ക്കാട് ജില്ലയില്‍ നിന്നും കഴിഞ്ഞ 20 ദിവസത്തിനിടെ പൊലിസ് പിടികൂടിയത് 333 പേ രെ. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 12 വരെയുള്ള കണക്കാണിത്. ലഹരി കണ്ടെത്തുന്ന തിനായി…

error: Content is protected !!