Month: December 2022

ഭൂമി സംബന്ധമായ എല്ലാ രേഖകളും സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷനിലേക്ക് മാറും: മന്ത്രി കെ. രാജന്‍

ആലത്തൂര്‍: ഭൂമി സംബന്ധമായ എല്ലാ രേഖകളും സമ്പൂര്‍ണ്ണ ഡിജിറ്റ ലൈസേഷനിലേക്ക് മാറുകയാണെന്നും ഇത് സംബന്ധിച്ച പ്രവര്‍ത്ത നങ്ങള്‍ സുതാര്യമാക്കാന്‍ ഗ്രാമസഭകള്‍ പോലെ ഓരോ വില്ലേജിലും സര്‍വെസഭകള്‍ സംഘടിപ്പിക്കുമെന്നും റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. റീ ബില്‍ഡ് കേരള പദ്ധതിയില്‍…

ലഹരിക്കെതിരെ ഗോള്‍ ചലഞ്ച്

എടത്തനാട്ടുകര: ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് കോടി ഗോള്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി വട്ടമണ്ണപ്പുറം എ. എം.എല്‍.പി സ്‌കൂളിലെ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഗോ ള്‍ ചലഞ്ച് സംഘടിപ്പിച്ചു.ഒളിമ്പ്യന്‍ ആകാശ് എസ് മാധവ് ഉദ്ഘടനം ചെയ്തു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ…

വനപാലകരുടെ വാഹനത്തിന് നേരെ കാട്ടാന, പിന്‍തുടര്‍ന്നത് രണ്ട് കിലോമീറ്റര്‍ ദൂരം

മണ്ണാര്‍ക്കാട്: അട്ടപ്പാടി പാലൂരില്‍ വനം വകുപ്പിന്‍റെ ആര്‍.ആര്‍ ടീമി ന്‍റെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന. പാലൂരില്‍ ഇന്ന്‌ പുലച്ചെ രണ്ടയോടെയാണ് സംഭവം. പാലൂര്‍ ജനവാസ മേഖലയില്‍ ഒറ്റയാനിറങ്ങിയിരുന്നു. ഇതറിഞ്ഞ് സ്ഥലതെത്തിയ തായിരുന്നു പുതൂര്‍ വനം വകുപ്പിന്‍റെ ആര്‍.ആര്‍ ടീം. ചിലര്‍…

ഭിന്നശേഷി ദിനാചരണം നടത്തി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഭിന്ന ശേഷി ദിനാചരണത്തിന്റെ ഭാഗമായി വിയ്യക്കുറുശ്ശി ഫെയ്ത്ത് ഇന്ത്യ സ്‌പെഷല്‍ സ്‌കൂളില്‍ വളണ്ടിയര്‍മാരും അധ്യാപകരും ഒത്തു ചേര്‍ന്നു.മധുര പലഹാരങ്ങള്‍ നല്‍കിയും പാട്ടുകള്‍ പാടിയും ആ ഘോഷിച്ചു.…

ബോധവല്‍ക്കരണ തെരുവു നാടകം നടത്തി

മണ്ണാര്‍ക്കാട്: എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോ ഗ്യ വകുപ്പും കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് എം.ഇ.എസ് ഹയര്‍ സെക്കന്ററി, കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ എന്‍.എസ്.എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റുകളുമായി ചേര്‍ന്ന് എച്ച്.ഐ.വി/എയ്ഡ്‌സ് ബോധ വല്‍ക്കരണ തെരുവു…

ശുചിത്വ മേഖലയിലെ ഇടപെടലിന് അംഗീകാരം: കേരളത്തിന് ഹരിത ട്രിബ്യൂണലിന്റെ ക്ലീന്‍ ചിറ്റ്

മണ്ണാര്‍ക്കാട്: ശുചിത്വ രംഗത്തെ കേരളത്തിന്റെ ഇടപെടലിന് ദേശീ യ ഹരിത ട്രിബ്യൂണലിന്റെ അംഗീകാരം. മാലിന്യസംസ്‌കരണ രം ഗത്ത് കേരളം ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയെന്ന് ഗ്രീന്‍ ട്രി ബ്യൂണല്‍ ഉത്തരവില്‍വ്യക്തമാക്കി.ഒരു രൂപ പോലും കേരളത്തിന് പിഴ ചുമത്തിയില്ല.മറ്റ് സംസ്ഥാനങ്ങള്‍ക്ക് ആയിരക്കണക്കിന് കോ ടിരൂപ…

വില്ലേജ് തല ജനകീയ സമിതികള്‍ക്ക് പുതിയ രൂപം നല്‍കും: മന്ത്രി കെ.രാജന്‍

വടക്കഞ്ചേരി: വില്ലേജ് തല ജനകീയ സമിതികള്‍ക്ക് പുതിയ രൂപം നല്‍കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കണ്ണമ്പ്ര-1 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു മന്ത്രി. വില്ലേജ്…

ലഹരിക്കെതിരെ ഗോള്‍ ചലഞ്ചുമായി എം.ഇ.എസ് സ്‌കൂള്‍

മണ്ണാര്‍ക്കാട്: നവംബര്‍ 14 മുതല്‍ ജനുവരി 26 വരെയുള്ള ലഹരി വി രുദ്ധ കാമ്പയിന്റെ രണ്ടാംഘട്ട പരിപാടിയുടെ ഭാഗമായി ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരിയെന്ന സന്ദേശവുമായി മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.ബ്രസീല്‍,അര്‍ജന്റീന, പോര്‍ച്ചുഗല്‍ എ…

ഡിജിറ്റല്‍ റീസര്‍വേയിലൂടെ ഭൂമിയുമായി ബന്ധപ്പെട്ടമുഴുവന്‍ തട്ടിപ്പുകളും തടയാം: മന്ത്രി കെ. രാജന്‍

ചിറ്റൂര്‍: ഡിജിറ്റല്‍ റീസര്‍വേയിലൂടെ ഭൂമിയുമായി ബന്ധപ്പെട്ട മുഴുവ ന്‍ തട്ടിപ്പുകളും തടയാന്‍ കഴിയുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തത്തമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീ സിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്…

ഭിന്നശേഷിക്കാരുടെ ഉന്നതവിദ്യാഭ്യാസം;ആനുകൂല്യം നല്‍കണമെന്ന് കമ്മീഷന്‍

മണ്ണാര്‍ക്കാട്: ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് ഉന്നത വിദ്യാഭ്യാ സത്തിനായി പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള പാഠ്യ പദ്ധതികളില്‍ പ്രവേശനം ലഭിക്കുന്നതിന്, പട്ടികജാതി/പട്ടിക വര്‍ഗക്കാര്‍ക്ക് നല്‍കി വരുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹ തയുണ്ടെന്നും, ഇതു സംബന്ധിച്ച് സുപ്രീം കോടതി ‘ഡല്‍ഹി ടെക്‌ നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഢ…

error: Content is protected !!