Day: February 28, 2022

യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം: മാര്‍ച്ച് 10 വരെ ആശയങ്ങള്‍ സമര്‍പ്പിക്കാം

മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികളിലെ നൂതന ആശയങ്ങളെ നാടിന്റെ വി കസനത്തിന് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഡവലപ്‌ മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ നടത്തുന്ന യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമില്‍ ആശയങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 10 വരെ നീട്ടി. കോവിഡ് പ്രതിസന്ധി…

ഐഎന്‍ടിയുസി ഏകതാറാലിയും
അമര്‍ജവാന്‍ ജ്യോതിയും നാലിന്

മണ്ണാര്‍ക്കാട്: ഇന്ത്യയുടെ വളര്‍ച്ചയില്‍ വിറളിപിടിച്ച ശത്രുരാജ്യങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണികളെ ചെറുക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നി ല്‍ക്കണമെന്ന മുദ്രാവാക്യവുമായി ഐഎന്‍ടിയുസി മണ്ണാര്‍ക്കാട് മേഖല കമ്മി റ്റി മാര്‍ച്ച് നാലിന് ടൗണില്‍ ഏകതാ റാലിയും അമര്‍ ജവാന്‍ ജ്യോതി യും സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍…

error: Content is protected !!