Day: January 28, 2022

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ച ആവര്‍ത്തിക്കുന്നു;
നഗരത്തിലെ പള്ളിയുടെ നേര്‍ച്ചപ്പട്ടി തകര്‍ത്ത് മോഷണം

മണ്ണാര്‍ക്കാട്: നഗരത്തില്‍ ആരാധാനലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷ ണം ആവര്‍ത്തിക്കുന്നു.ഒരു മാസത്തിനിടെ മൂന്ന് മോഷണ സംഭവ ങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ദേശീയപാതയോരത്ത് കോട തിപ്പടിയില്‍ മസ്ജിദുഖല്‍ തഖ്‌വയിലെ നേര്‍ച്ചപ്പെട്ടി കുത്തി തുറന്ന താണ് ഏറ്റവും ഒടുവിലത്തെ സംഭവം. ദേശീയപാതയിലെ നടപ്പാതയ്ക്ക് അരുകില്‍ സ്ഥിതി ചെയ്യുന്ന…

കോവിഡ് ധനസഹായം:
രണ്ടു ദിവസത്തിനകം
തുക നല്‍കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: കോവിഡ് ധനസഹായത്തിന് അര്‍ഹരായവര്‍ക്ക് ജില്ലകളില്‍ ക്യാമ്പുകള്‍ നടത്തിയും ഭവനസന്ദര്‍ശനത്തിലൂടെയും ര ണ്ടു ദിവസത്തിനകം തുക നല്‍കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍ മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.എളുപ്പത്തില്‍ അപേക്ഷകള്‍ സമ ര്‍പ്പിക്കുന്നതിന് സഹായകരമായ വിധത്തില്‍ സോഫ്റ്റ്വെയറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും…

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ ഉപരി പഠനത്തിന് സ്‌കോളർഷിപ്പ്

തിരുവനന്തപുരം: ഉന്നത പഠന നിലവാരം പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ, എൻജിനിയറിങ്, പ്യൂവർസയൻസ്, അഗ്രികൾച്ചർ, സോഷ്യൽ സയ ൻസ്, നിയമം, മാനേജ്‌മെന്റ് വിഷയങ്ങളിൽ അണ്ടർ ഗ്രാജ്വേറ്റ്/ പോ സ്റ്റ് ഗ്രാജ്വേറ്റ്/ പി.എച്ച്.ഡി കോഴ്‌സുകൾക്ക് ഉപരിപഠനം നടത്തുന്നതി ന് സ്‌കോളർഷിപ്പ്…

പത്മനാഭന്‍ നായര്‍ നിര്യാതനായി

അലനല്ലൂര്‍: ഉങ്ങുംപടിയില്‍ റിട്ട.ഹവില്‍ദാര്‍ കാരൂത്ത് (കറുത്താട്ട്) പത്മനാഭന്‍ നായര്‍ (84) നിര്യാതനായി.ഭാര്യ: മാധവിക്കുട്ടി അമ്മ, മക്കള്‍ :വിജയന്‍, സുരേഷ്ബാബു,ശോഭ മരുമക്കള്‍: രജുല, ശ്രീലത, ശശികുമാര്‍

error: Content is protected !!