Month: April 2021

അലനല്ലൂരില്‍ ആവേശത്തിരയിളക്കി എന്‍.ഷംസുദ്ദീന്റെ പര്യടനം

അലനല്ലൂര്‍: കഴിഞ്ഞ പതിറ്റാണ്ട് കാലത്തെ വികസന കുതിപ്പിന് തുട ര്‍ച്ചയേകാന്‍ വോട്ട് തേടിയെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീനെ അനല്ലൂരില്‍ ജനം ആവേശത്തോടെ സ്വീകരിച്ചു. കന ത്ത വേനല്‍ ചൂടിനെ പോലും വകവെക്കാതെ പ്രായഭേദമന്യേ കുട്ടി കളും, മുതിര്‍ന്നവരും, സ്ത്രീകളുമടങ്ങുന്ന വലിയ…

കോട്ടോപ്പാടത്തിന്റെ സ്‌നേഹമേറ്റുവാങ്ങി
കെപി സുരേഷ് രാജിന്റെ പര്യടനം

കോട്ടോപ്പാടം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കോട്ടോപ്പാടം പഞ്ചായത്തിലെ ജനത. കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും പൂക്കള്‍ നല്‍കിയും സ്ഥാനാര്‍ ത്ഥിയെ വരവേറ്റു.സുരേഷ് രാജിന്റെ പിറന്നാള്‍ ദിനം കൂടിയായി രുന്ന വ്യാഴാഴ്ച.നാടൊന്നാകെ ആഘോഷത്തിലലിഞ്ഞാണ് ഓരോ സ്വീകരണ…

ആറിന് ജനവിധി;
അവസാന ലാപ്പില്‍ പ്രചരണം കൊഴുക്കുന്നു

സജീവ് പി മാത്തൂര്‍ മണ്ണാര്‍ക്കാട്:ആറിന് ജനംവിധിയെഴുതാനിരിക്കെ അവസാന ലാപ്പി ല്‍ പ്രചരണം കൊഴുപ്പിച്ച് മുന്നണികള്‍.മണ്ണാര്‍ക്കാട്ടേക്ക് ദേശീയ സം സ്ഥാന നേതാക്കള്‍ പ്രചരണത്തിനെത്തിയതോടെ ഇടതുവലതു ക്യാ മ്പുകള്‍ ആവേശത്തിലാണ്.പ്രതീക്ഷകളോടെ എന്‍ഡിഎയും കളം നിറഞ്ഞ് നില്‍ക്കുന്നു.പ്രചരണ യാത്രകളില്‍ ജനമേകുന്ന പിന്തുണ യില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്…

ഭൂമി തോറ്റാല്‍ നമ്മളെല്ലാവരും തോല്‍ക്കും!
ഡോക്യുമെന്ററി ശ്രദ്ധേയം

മണ്ണാര്‍ക്കാട്:തെരഞ്ഞെടുപ്പ് ഗോദയിലും പ്ലാസ്റ്റിക്കിന് അവസരം നല്‍കാതെ ഭൂമിയേയും മണ്ണിനേയും എക്കാലവും വിജയിപ്പിക്ക ണ മെന്ന് വിളംബരം ചെയ്യുന്ന ഭൂമിക്ക് വേണ്ടി ഭാവിക്ക് വേണ്ടിയെന്ന ഡോക്യുമെന്ററി ശ്രദ്ധേയം.സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഭൂമി തോറ്റാല്‍ നമ്മളെല്ലാവരും തോല്‍ക്കുമെന്ന സന്ദേശമാണ്…

2478 അവശ്യ സര്‍വീസ് ജീവനക്കാര്‍
വോട്ട് രേഖപ്പെടുത്തി

മണ്ണാര്‍ക്കാട്:നിയമസഭ തെരഞ്ഞെടുപ്പ് ദിവസം തൊഴിലിലേര്‍പ്പെ ടുന്ന ജില്ലയിലെ 2478 അവശ്യ സര്‍വീസ് ജീവനക്കാര്‍ പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തി. മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ 138 പേരും കോങ്ങാട് നിയോജക മണ്ഡ ലത്തില്‍ 178 പേരും വോട്ട് രേഖപ്പെടുത്തി.മൂന്ന് ദിവസങ്ങളിലായാ ണ്…

വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

അലനല്ലൂര്‍: ദീര്‍ഘകാല സേവനത്തിനു ശേഷം എടത്തനാട്ടുകര ടി.എ.എം.യു.പി.സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകന്‍ ടി.കെ.അബൂബക്കര്‍ ,സഹാധ്യാപകരായ കെ.രാം കുമാര്‍,പുളിക്കല്‍ ഹംസ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി സെക്രട്ടറി പി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട്എം.കെ. യാക്കൂബ് അധ്യക്ഷത വഹിച്ചു.മണ്ണാര്‍ക്കാട് എ.ഇ. ഒ ഒ.ജി.…

മുസാഫഹ ദഅവാ
കാമ്പസ് പര്യടനം നടത്തി

മണ്ണാര്‍ക്കാട് : എസ്.എസ്.എഫ് ജില്ലാ ദഅവാ സമിതിയുടെ ദഅവാ കാമ്പസ് പര്യടനം ‘മുസാഫഹ’ ഇശാഅത്തുസ്സുന്നഃ ദര്‍സ് കാമ്പസില്‍ നടന്നു. സൈനുദ്ദീന്‍ കാമില്‍ സഖാഫി പയ്യനടം പ്രാര്‍ത്ഥന നിര്‍വ്വ ഹിച്ചു. ജില്ലാ ഐടി സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ കരിമ്പുള്ളി ഉദ്ഘാട നം ചെയ്തു.…

പെരിമ്പടാരി ഹോളിസ്പിരിറ്റ് ഫൊറോന പള്ളിയില്‍
പെസഹാ ആചരിച്ചു

മണ്ണാര്‍ക്കാട് : യേശുക്രിസ്തുവിന്റ അന്ത്യഅത്താഴ സ്മരണയില്‍ പെരി മ്പടാരി ഹോളിസ്പിരിറ്റ് ഫൊറോന പള്ളിയില്‍ പെസഹാ ആചരിച്ചു. യേശുക്രിസ്തു വിശുദ്ധ കുര്‍ബ്ബാന സ്ഥാപിക്കുന്നതിന് മുമ്പ് തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച,എളിമയുടെ മാതൃക അനുസ്മരിച്ചുകൊണ്ട് ഇടവക വികാരി റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളില്‍ കത്തോലി ക്ക…

യുവാവ് മരിച്ചു

മണ്ണാര്‍ക്കാട്: കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് യുവാവ്മ രിച്ചു.മണ്ണാര്‍ക്കാട് കുന്തിപ്പുഴ ചൊമേരി തവളപ്പാറ ഹസ്സനാരിന്റെ മകന്‍ സലീം (കുഞ്ഞാനു) (42) ആണ് മരിച്ചത്.ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം.വീടിന് സമീപത്തെ വര്‍ക്ക് സൈറ്റില്‍ ജോലിക്കിടെ ഇലക്ട്രിക് ലൈനില്‍ തട്ടി താഴേക്ക് വീഴുകയായിരുന്നുവെന്നാണ്…

error: Content is protected !!