തച്ചമ്പാറ പഞ്ചായത്ത് ഉപ തിരഞ്ഞെടുപ്പ് യു.ഡി.എഫിന് വിജയം
തച്ചമ്പാറ: പഞ്ചായത്ത് നാലാം വാര്‍ഡ് കോഴിയോട് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ യു.ഡി. എഫ് സ്ഥാനാര്‍ഥി വിജയിച്ചു. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി അലി തേക്കത്ത് ആണ് 28 വോട്ടു കള്‍ക്ക് വിജയിച്ചത്. അലി തേക്കത്ത്- 482, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി തുണ്ടുമണ്ണില്‍- 454, ബി.ജെ.പി…
കരുതലിന്റെ പാഠങ്ങളുമായി ഓറഞ്ച് ദി വേള്‍ഡ് കാമ്പയിന്‍
വെട്ടത്തൂര്‍: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന തിനായുള്ള ഓറഞ്ച് ദി വേള്‍ഡ് കാംപെയിനിന്റെ ഭാഗമായി വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം, ജെ.ആര്‍.സി, ഒ.ആര്‍.സി യൂണിറ്റുകളുടെ നേതൃത്വത്തില്‍ ബാലികാ സംഗമം സംഘടിപ്പിച്ചു. ശൈശവ വിവാഹം എന്ന വിഷയ ത്തില്‍…
പ്രമേഹം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ കര്‍മ്മ പദ്ധതി: മന്ത്രി വീണാ ജോര്‍ജ്
പ്രമേഹ രോഗ പ്രതിരോധത്തിലും ചികിത്സയിലും നിര്‍ണായക ചുവടുവയ്പ്പുമായി കേരളം മണ്ണാര്‍ക്കാട് : പ്രമേഹം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹ്രസ്വകാലവും ദീര്‍ഘകാലവും അടിസ്ഥാനമാക്കിയാണ് കര്‍മ്മ പദ്ധതി…
സ്‌കൂളിലേക്ക് സ്റ്റീല്‍പാത്രങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു
അലനല്ലൂര്‍ : സര്‍ക്കാര്‍ സ്‌കൂളിലേക്ക് ആവശ്യമായ സ്റ്റീല്‍ പാത്രങ്ങള്‍ സംഭാവന ചെയ്ത് പ്രവാസിയുടെ മാതൃക. എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ.എല്‍.പി. സ്‌കൂളിലേക്ക് ഉച്ച ഭക്ഷണ വിതരണത്തിന് ആവശ്യമായ സ്റ്റീല്‍ ബക്കറ്റുകളും തവികളുമാണ് കരിമ്പ സ്വദേശിയും പ്രവാസിയുമായ ബക്കര്‍ കരിമ്പ സ്‌പോണ്‍സര്‍ ചെയ്തത്. പാത്രങ്ങള്‍…
ഇരുമ്പകച്ചോലയിലെ കാമറയില്‍ കണ്ടത് പുലിപ്പൂച്ചയും കാട്ടുപൂച്ചയും
വനംവകുപ്പ് കാമറാ നിരീക്ഷണം തുടരും മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇരുമ്പകച്ചോലയില്‍ വനംവകുപ്പ് സ്ഥാ പിച്ച കാമറാകെണിയിലേക്കെത്തിയത് പുലിപ്പൂച്ചയും കാട്ടുപൂച്ചയും. ഇരുമ്പകച്ചോല വട്ടവനാല്‍ ജോസിന്റെ കൃഷിസ്ഥലത്ത് സ്ഥാപിച്ച നിരീക്ഷണകാമറയിലാണ് വന്യ മൃഗങ്ങളുടെ ദൃശ്യം പതിഞ്ഞിട്ടുള്ളത്. പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന…
വിദ്യാര്‍ഥിനികള്‍ക്കായി ഷീപാഡ് ശുചിത്വ ബോധവല്‍ക്കരണം നടത്തി
അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹെല്‍ ത്ത് ക്ലബ് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ സഹകരണത്തോടെ വിദ്യാര്‍ ഥിനികള്‍ക്കായി ഷീപാഡ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി നടത്തി. വിദ്യാര്‍ഥിനി കള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിനും, നാപ്കിന്‍ ഡിസ്‌ട്രോയറും…
കരുതലും കൈത്താങ്ങും അദാലത്ത്: അപേക്ഷകള്‍ 13 വരെ
മണ്ണാര്‍ക്കാട് : പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വ ത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തിലേക്കുള്ള അപേക്ഷകള്‍ ജില്ലയില്‍ ഡിസംബര്‍ 13 വരെ സ്വീകരിക്കും. മന്ത്രിമാരായ കെ. കൃഷ്ണന്‍ കുട്ടിയുടെയും എം.ബി രാജേഷിന്റെയും നേതൃത്വത്തില്‍ ഡിസംബര്‍ 20 മുതല്‍ ജനുവ…
കോണ്‍ഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തി
കോട്ടോപ്പാടം : വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കോട്ടോ പ്പാടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടോപ്പാടം സെന്ററില്‍ പന്തംകൊ ളുത്തി പ്രകടനവും പൊതുയോഗവും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ മനച്ചിത്തൊടി…
കുരുത്തിച്ചാല്‍ വിനോദസഞ്ചാര പദ്ധതി: ഭൂമി പാട്ടത്തിന് ലഭ്യമാകാന്‍ അപേക്ഷ നല്‍കി
കുമരംപുത്തൂര്‍: പഞ്ചായത്തിലെ കുരുത്തിച്ചാല്‍ കേന്ദ്രീകരിച്ച് വിനോദസഞ്ചാര പദ്ധ തി നടപ്പിലാക്കുന്നതിന് റെവന്യുവകുപ്പില്‍ നിന്നും ഭൂമി ലഭ്യമാക്കാനുള്ള ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ശ്രമങ്ങള്‍ തുടരുന്നു. സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് പാട്ട വ്യവസ്ഥപ്രകാരമേ പദ്ധതിക്ക് ഭൂമി വിട്ടുനല്‍കാന്‍ കഴിയൂവെന്ന് റെവന്യുവകുപ്പ് അറി യിച്ചതിനാല്‍ ഇതിനുള്ള…
ഡോ.കെ.എ കമ്മാപ്പയെ സേവ് മണ്ണാര്‍ക്കാട് ആദരിച്ചു
മണ്ണാര്‍ക്കാട് : താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ പ്രസവചികിത്സക്കിടെയുണ്ടായ പ്രതിസന്ധിഘട്ടത്തിലെത്തി അമ്മയുടേയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാന്‍ സ ഹായിച്ച പ്രമുഖ ഗൈനക്കോളജിസ്റ്റും ന്യൂ അല്‍മ ഹോസ്പിറ്റല്‍ എം.ഡികൂടിയായ ഡോ. കെ.എ കമ്മാപ്പയെ സേവ് മണ്ണാര്‍ക്കാട് ഭാരവാഹികളും പ്രവര്‍ത്തകരും വീട്ടിലെത്തി ആദരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ്…