യൂണിവേഴ്‌സല്‍ സ്‌കൂള്‍ വാര്‍ഷികാഘോഷം ഇന്ന്

മണ്ണാര്‍ക്കാട് : യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂള്‍ ആറാമത് സ്‌കൂള്‍ വാര്‍ഷികാഘോഷം ഇന്ന് നടക്കും.വൈകീട്ട് ആറരയ്ക്ക് പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്യും.മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് എജ്യൂക്കേഷണല്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍ ഡോ.കെ എ കമ്മാപ്പ അധ്യക്ഷത വഹിക്കും.സീനിയര്‍ അസിസ്റ്റന്റ് ഇ ഷൈലജ…

സ്വലാത്ത് വാര്‍ഷികം മജ്ലിസിന് തുടക്കമായി

കോട്ടോപ്പാടം:കൊമ്പം ആശുപത്രിപ്പടി മസ്ജിദു തഖ്വയുടെ ആഭി മുഖ്യത്തില്‍ നടക്കുന്ന സ്വലാത്ത് വാര്‍ഷിക വടശ്ശേരിപ്പുറം മഹല്ല് ഖാളി മായിന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അല്‍ഹാഫിള് ആഷിക് ഇബ്രാഹിം ഹുദവി അമ്മിനിക്കാട് മുഖ്യ പ്രഭാഷണം നടത്തി. സി. ടി. മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.…

ഊര്‍ജ്ജ കിരണ്‍ ഊര്‍ജ്ജ സംരക്ഷണ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

പാലക്കാട്: എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കേരളയുടേയും സെന്റര്‍ ഫോര്‍ എന്‍വയോണ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റിന്റേയും സഹക രണത്തോടെ നെന്മാറ ഗംഗോത്രി ചാരിറ്റബിള്‍, കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂകേഷണല്‍ ട്രസ്റ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഊര്‍ജ്ജ കിരണ്‍ ഊര്‍ജ്ജ സംരക്ഷണ ബോധവത്ക്കരണ പരിപാടി ജില്ലാ കലക്ടര്‍…

പറവകള്‍ക്ക് നീര്‍ക്കുടം പദ്ധതിയുമായി എം.എസ്.എഫ്

അലനല്ലൂര്‍: വേനലിന്റെ അടയാളങ്ങള്‍ പ്രകടമായി തുടങ്ങിയ തോടെ പറവകള്‍ക്ക് ദാഹജലമൊരുക്കി എം.എസ്.എഫ് എടത്ത നാട്ടുകര മേഖല കമ്മിറ്റി. വേനലിന്റെ വറുതിയില്‍ തൊണ്ട നന ക്കാന്‍ പാടുപ്പെടുന്ന പക്ഷികള്‍ക്ക് കുടിവെള്ളം ഒരുക്കുന്ന ‘പറവ കള്‍ക്കൊരു നീര്‍കുടം’ പദ്ധതിയുടെ എടത്തനാട്ടുകര മേഖല തല ഉദ്ഘാടനം…

മണ്ണാര്‍ക്കാട് അസി. ലേബര്‍ ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കണം : എസ് ടി യു

പാലക്കാട്: കേരള ചുമട്ട് തൊഴിലാളി നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെയും ക്രമപ്രകാരമുളള അന്വേഷണങ്ങള്‍ നടത്താ തെയും യഥാര്‍ത്ഥ ചുമട്ടുതൊഴിലാളികളല്ലാത്തവര്‍ക്ക് തൊഴില്‍ കാര്‍ഡുകള്‍ നല്‍കുന്ന മണ്ണാര്‍ക്കാട് അസി. ലേബര്‍ ഓഫീസര്‍ ക്കെതിരെ വകുപ്പ്തല നടപടികള്‍ സ്വീകരിക്കണമെന്ന് എസ്.ടി.യു ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. തൊഴിലുടമ…

കൊറോണ വൈറസ് പ്രതിരോധം; ആരാധനാലയങ്ങളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ച് യോഗം നടത്തി

പാലക്കാട്: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ജാഗ്രത നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ആരാധനാലയങ്ങളിലെ ഭാര വാഹികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വിവിധ ആരാധനാലയങ്ങളിലെ പ്രതിനിധികൾക്ക് ഡോ. ജയന്തി കൊറോണ…

കൊറോണ വൈറസ്: ജില്ലയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ 151 പേർ വീടുകളിലും മൂന്നു പേർ ജില്ലാ ആശുപത്രി യിലും ഒരാൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും നിരീക്ഷണത്തി ലുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ കെ.പി റീത്ത അറിയിച്ചു. ഇതുവരെ 14 സാമ്പിളുകളാണ് എൻ.ഐ.…

അധ്യാപക തസ്തികകളിലെ നിയമനം:ബജറ്റ് പ്രഖ്യാപനം നിരാശാജനകം – കെ എസ് ടി യു

പാലക്കാട്: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ അവകാശ നിയമത്തിനനുസൃതമായി സൃഷ്ടിച്ച അധ്യാപക തസ്തി കകള്‍ സംബന്ധിച്ച്ബജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക് നടത്തിയ പ്രഖ്യാപനം അങ്ങേയറ്റം നിരാശാജനകമാണെന്ന് കെ.എസ്.ടി.യു പാലക്കാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.നിലവി ല്‍ എയ്ഡഡ് സ്‌കൂള്‍അധ്യാപക നിയമനം അതത് മാനേജ്‌മെന്റുകളാണ്…

അട്ടപ്പാടി വാലി ഇറിഗേഷന്‍ പ്രൊജക്ട് ആരംഭിക്കും

മണ്ണാര്‍ക്കാട്:അട്ടപ്പാടി വാലി ഇറിഗേഷന്‍ പ്രൊജക്ട് ആരംഭിക്കു മെന്ന സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം.മണ്ഡലത്തിലെ വിവിധ റോഡുകളും കുടിവെള്ള പദ്ധതികളും വനമേഖലയിലെ വൈദ്യുതി വേലി നിര്‍മ്മാണവും പാലങ്ങളും സംബന്ധിച്ച് ബജറ്റില്‍ പരാമര്‍ ശമുള്ളതായി അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു. മണ്ണാര്‍ക്കാട് ചേറുംകുളം റോഡ്,പാക്കുളം-കണ്ടിയൂര്‍-ജല്ലിപ്പാറ…

കൊറോണ വൈറസ്: ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ ബോധവല്‍ക്കരണ പരിപാടിയുമായി ആരോഗ്യവകുപ്പ്

പാലക്കാട് : കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ ബോധവത്കരണ പരിപാടി സംഘടിപ്പ ിച്ചു. കൊറോണ രോഗത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള ആശങ്ക നിവാരണം ചെയ്യുന്നതിനാണ് ആരോഗ്യവകുപ്പ് ബോധവത്കരണ സംരംഭം ആരംഭിച്ചത്. കൊറോണ പ്രതിരോധ നടപടിയുടെ ഭാഗമായി…

error: Content is protected !!