ദാറുല്‍ ഖുര്‍ആന്‍ മെറിറ്റ് മോര്‍ണിംഗ് സമാപിച്ചു

അലനല്ലൂര്‍ : വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ല വിദ്യഭ്യാസ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മദ്‌റസ വിദ്യാര്‍ത്ഥികള്‍ ക്കായി സംഘടിപ്പിച്ച ജില്ല സര്‍ഗസംഗമത്തിലെ വിജയികളെ ആദരി ക്കുന്നതിനായി എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആന്‍ അല്‍ഹിക്മ സലഫി മദ്രസ മെറിറ്റ് മോര്‍ണിംഗ് സംഘടിപ്പിച്ചു. മെറിറ്റ് മോര്‍ണിംഗ്…

പഴനിയില്‍ നിന്നും പെരുമ്പാവൂരിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം; നാല് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

ഗോവിന്ദാപുരം:പഴനിയില്‍ നിന്നും എറാണകുളം പെരുമ്പാവൂ രിലേക്ക് കാറില്‍ കടത്തി കൊണ്ട് വരികയായിരുന്ന നാല് കിലോ കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് പിടികൂടി.തമിഴ്‌നാട് കേരള അതിര്‍ത്തിയായ ഗോവിന്ദാപുരം ഭാഗത്ത് വെച്ചാണ് കഞ്ചാവ് കടത്ത് പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും ഗോവിന്ദാപുരം ചെക്‌പോസ്റ്റ് ഉദ്യോഗസ്ഥരും…

കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനായി എത്തിച്ച കഞ്ചാവ് പൊതികളുമായി മൂന്നു യുവാക്കള്‍ മണ്ണാര്‍ക്കാട് പോലീസിന്റെ പിടിയിലായി.പെരിങ്ങോട് പാറശ്ശേരി ബിന്ദുനിവാസില്‍ മകന്‍ ഷിബില്‍ (21), കാരാകുര്‍ശി വാഴേമ്പുറം പ്ലാവിന്‍ന്തോള വളപ്പില്‍ വീട്ടില്‍ ഫവാസ് (21), കാഞ്ഞിരം പൂഞ്ചോല മുട്ടത്തറ വീട്ടില്‍ ജിത്തു ആന്റോ (21)…

ഭവനരഹിതരായ വിദ്യാര്‍ത്ഥികള്‍ക്ക് വീടൊരുക്കാന്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്

അലനല്ലൂര്‍ : ഭവനരഹിതരായ വിദ്യാര്‍ത്ഥികള്‍ക്ക് വീടൊരുക്കുന്ന മാതൃകാപരമായ പദ്ധതിയുമായി അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്. സ്വന്തമായൊരു വീടെന്ന സ്വപ്നം കണ്ട് താത്കാലിക വീടുകളിലും മറ്റും കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീടൊരുക്കുന്നതാണ് ‘വിദ്യാ ഭവന്‍ പദ്ധതി’. ലൈഫ് അടക്കമുള്ള ഭവന പദ്ധതികള്‍ നടപ്പിലാകു മ്പോഴും മുന്‍കാലങ്ങളെപ്പോലെ ഗ്രാമസഭകളില്‍…

അനധികൃത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

മണ്ണാര്‍ക്കാട് :നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി സര്‍ക്കാര്‍ നിരോധിച്ചതും അനധി കൃതമായി സൂക്ഷിച്ചതുമായ 130 കിലോയോളം പ്ലാസ്റ്റിക് ഉല്‍പ്പന്ന ങ്ങള്‍ പിടികൂടുകയും പിഴ ചുമത്തുകയും ചെയ്തു. നഗരസഭാ സെക്രട്ടറി കെ.എം.ഹമീദ്, റവന്യൂ ഇന്‍സ്‌പെക്ടര്‍ വിനയന്‍, ഹെല്‍ത്ത്…

സൂര്യഘാതം: തൊഴില്‍സമയം പുനക്രമീകരിച്ചു

പാലക്കാട്:ജില്ലയില്‍ പകല്‍ താപനില ക്രമാതീതമായി ഉയരുന്ന തിനാല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാ ഘാതം ഏല്‍ക്കുന്നതിനുള്ള സാധ്യത മുന്‍നിര്‍ത്തി നിര്‍മാണ മേഖല യിലുള്‍പ്പെടെ സംസ്ഥാനത്ത് തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പുന:ക്രമീകരിച്ചതായി ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടു. പകല്‍…

വിശുദ്ധ ഉംറ കര്‍മ്മം നിര്‍വ്വഹിക്കാനുള്ള നേട്ടംകൈവരിച്ച് വിദ്യാര്‍ഥികള്‍ക്ക് യാത്രയയ്പ്പ് നല്‍കി

അലനല്ലൂര്‍:എടത്തനാട്ടുകര തടിയംപറമ്പ് ദാറുല്‍ഫുര്‍ഖാന്‍ ഹിഫ്‌ള് കോളേജില്‍ നിന്നും ആദ്യമായി വിശുദ്ധഖുര്‍ആന്‍ ഹൃദിസ്ഥമാക്കി സൗജന്യമായി വിശുദ്ധ ഉംറകര്‍മ്മം നിര്‍വ്വഹിക്കാനുള്ള നേട്ടം കൈ വരിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും അവരെ അനുഗമിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും യാത്രയയപ്പ് നല്‍കി. ദാറുല്‍ ഫുര്‍ഖാനില്‍ നിന്നും ആദ്യം ഹിഫ്‌ള് പൂര്‍ത്തിയാക്കുന്ന…

വേറിട്ട കൃഷിരീതിയുമായി നെന്മാറ ബ്ലോക്ക് പഞ്ചായത്ത്; തീറ്റപ്പുല്ലിനൊപ്പം കശുമാങ്ങയും സൗജന്യം

നെന്മാറ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വേറിട്ട കൃഷിരീതിയിലൂടെ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന ത്തിന് മാതൃകയാകുന്നു. തീറ്റപ്പുല്ലും ഹൈബ്രിഡ് കശുമാവ് തൈകളും ഒരേ സ്ഥലത്ത് ഒരുമിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്താണ് ബ്ലോക്ക് പഞ്ചായത്തും നെന്മാറ ഗ്രാമപഞ്ചായത്തും പുതിയ രീതി…

‘നല്ല ആരോഗ്യത്തിന് നല്ല നടത്തം’ വാക്കത്തോണ്‍ നടത്തി; ജില്ലാ ഭക്ഷ്യസുരക്ഷാ ബ്രാന്‍ഡ് അംബാസിഡര്‍, ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍

പാലക്കാട് : ‘നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം’ എന്ന സന്ദേശം മുന്‍നിര്‍ത്തി പൊതുജനപങ്കാളിത്തതോടെ സംസ്ഥാന സര്‍ ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് വാക്കത്തോണ്‍ സംഘടിപ്പിച്ചു. പാലക്കാട് കോട്ടയില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ ഡി.…

സംസ്ഥാനത്ത് കൂടുതല്‍ ലബോറട്ടറികള്‍ സ്ഥാപിക്കണം: വിസ്ഡം യൂത്ത്

അലനല്ലൂര്‍ : കൊറോണ വൈറസ് വ്യാപനം വഴി ഭീതിതമായ സാഹചര്യത്തിലൂടെ കടന്നു പോകുന്ന വേളയില്‍ സംസ്ഥാനത്ത് കൂടുതല്‍ ഗവേഷണങ്ങളും പഠനവും സാധ്യമാക്കുന്ന ലബോറ ട്ടറികളും അനുബന്ധ സംവിധാനങ്ങളും സജ്ജമാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്ന് വിസ്ഡം യൂത്ത് കൊടിയംകുന്ന് ശാഖ തര്‍ബിയ വിജ്ഞാനവേദി…

error: Content is protected !!