ഊർജസംരക്ഷണം: സൈക്കിൾ റാലി നടത്തി

അലനല്ലുർ: ഊർജ സംരക്ഷണ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി അലനല്ലൂർ ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി.ഇന്ധനം ലാഭിക്കുക, വ്യായാമം പ്രോത്സാഹിപ്പിക്കുക, ആരോഗ്യം സംരക്ഷിക്കുക, ഊർജസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകഎന്നീ ലക്ഷ്യങ്ങളോടെ നടന്ന റാലിയിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട പ്ലക്കാർഡുകളുമായി…

ക്യാൻസർ നിർണയ ക്യാമ്പ് സമാപിച്ചു

അലനല്ലൂർ: ആർ.സി.സിലെ വിദഗ്ധ സോക്ടർമാരുടെ നേതൃത്വത്തിൽ അലനല്ലൂർ ഗ്രാമപഞ്ചായയത്ത് നടത്തിയ സമഗ്ര ക്യാൻസർ നിർണ യ പരിപാടി സമാപിച്ചു. മൂന്ന് മാസം നീണ്ടു നിന്ന ക്യാമ്പയിൻ വിദഗ്ദ ഡോക്ടർമാരുടെ മെഗാ ക്യാമ്പോടെയാണ് സമാപിച്ചത്. ക്യാമ്പ് അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ…

കളിക്കളം 2019: മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു

പാലക്കാട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡ ന്‍ഷ്യല്‍ സ്‌കൂളുകളിലും ഹോസ്റ്റലുകളിലും വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല കായികമേളയായ 2019 ല്‍ ജില്ലയില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെ ജില്ലാ കളക്ടര്‍ ബാല മുരളി അഭിനന്ദിച്ചു. മലമ്പുഴ എം ആര്‍എസ്എസിനെയും മറ്റു…

കുടുംബശ്രീ സംസ്ഥാനതല സ്‌കില്‍ കോമ്പറ്റീഷന്‍ ‘ടാലന്റോ 2019 ‘ ഡിസംബര്‍ 7 ന് മലമ്പുഴയില്‍

മലമ്പുഴ: കുടുംബശ്രീ തൊഴില്‍ദാന നൈപുണ്യവികസന പദ്ധതിയായ ഡി. ഡി.യു.ജി.കെ.വൈ യുടെ ഭാഗമായി ഓട്ടോ മോട്ടീവ് മേഖലയില്‍ പരിശീലനം നേടിയ യുവതീയുവാക്കള്‍ക്ക് തങ്ങളുടെ നൈപുണ്യ ശേഷി പ്രദര്‍ശിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങള്‍ ‘സംഘടിപ്പി ക്കുന്നു. ടാലന്റോ 2019 എന്ന പേരിലാണ് സംസ്ഥാന തല സ്‌കില്‍…

വിളയൂരില്‍ സ്ത്രീ കൂട്ടായ്മയില്‍ കാന്റീന്‍ പ്രവര്‍ത്തനമാരംഭിച്ചു

വിളയൂര്‍: ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ കാന്റീന്‍ പ്രവര്‍ത്തനമാരംഭിച്ചു. കുപ്പൂത്ത് ഒന്നാം വാര്‍ഡിലെ റെയിന്‍ബോ കുടുംബശ്രീയിലെ പട്ടികജാതി വിഭാഗ ക്കാരായ അഞ്ച് വനിതകളാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. പുലാമന്തോളിലാണ് കാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചി രിക്കുന്നത്. കനറാ ബാങ്കില്‍ നിന്നും…

സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ്: ‘മരണക്കളി’ അരങ്ങിലെത്തിച്ച് പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്

പുതുപ്പരിയാരം: സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോ ഷിപ്പിന്റെ ഭാഗമായി നാടകം അരങ്ങിലെത്തിച്ച് പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് . നാടക പ്രവര്‍ത്തകരായ അലിയാര്‍ അലി, സജി ത്ത് ചെറുമകന്‍ എന്നിവരുടെ നേതൃത്വത്തില്‍ ‘മരണക്കളി’ എന്ന നാടകമാണ് പൊതു അവതരണത്തിനായി അരങ്ങില്‍ എത്തിയിരി ക്കുന്നത്.…

അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കട: മന്ത്രി പി. തിലോത്തമന്‍ 10 ന് ഉദ്ഘാടനം ചെയ്യും

അഗളി: അട്ടപ്പാടിയിലെ ഉള്‍പ്രദേശങ്ങളിലുള്ള ആദിവാസി ഊരുകളിലേക്ക് റേഷന്‍ എത്തിക്കുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന സഞ്ചരി ക്കുന്ന റേഷന്‍ കടയുടെ ഉദ്ഘാടനം പത്തിന് രാവിലെ 11.30 ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും. ആനവായ് ആദിവാസി കോളനിയില്‍…

എസ്‌കെഎസ്എസ്എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി

അലനല്ലൂര്‍:എസ് കെ എസ് എസ് എഫ് അലനല്ലൂര്‍ മേഖല മെമ്പര്‍ ഷിപ്പ് ക്യാമ്പയിന് തുടക്കമായി. മേഖല തല ഉദ്ഘാടനം ശമീര്‍ ഫൈസി കോട്ടോപ്പാടത്തെ ചേര്‍ത്ത് നിര്‍വഹിച്ചു. മേഖല പ്രസി ഡണ്ട് വി.ടി.എ.ഖാദര്‍ അദ്ധ്യക്ഷനായി, ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍ വിശദീകരണ പ്രസംഗം നടത്തി,…

കേരള ബാങ്ക്;ഡിബിഇഎഫ് മധ്യമേഖല ജാഥയ്ക്ക് 13ന് മണ്ണാര്‍ക്കാട് സ്വീകരണം

മണ്ണാര്‍ക്കാട്: കേരള ബാങ്കിന്റെ പ്രചരണാര്‍ത്ഥം ഡിസ്ട്രിക്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (ബിഇഎഫ്‌ഐ) നടത്തുന്ന മധ്യമേഖല ജാഥക്ക് മണ്ണാര്‍ക്കാട് സ്വീകരണം നല്‍കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. ചെയര്‍മാനായി യു.ടി.രാമകൃഷ്ണനേയും കണ്‍ വീനറായി സാബുവിനേയും തെരഞ്ഞെടുത്തു.യോഗം സിപിഎം ഏരിയാ സെക്രട്ടറി യുടി രാമകൃഷ്ണന്‍ ഉദ്ഘാടനം…

നിയമങ്ങളിലെ അപാകതകള്‍ പരിഹരിച്ചില്ലെങ്കില്‍ വ്യാപാരികള്‍ കൂട്ട ആത്മഹത്യ ചെയ്യേണ്ടി വരും:രമേഷ് പൂര്‍ണ്ണിമ

മണ്ണാര്‍ക്കാട്:വ്യാപാരികള്‍ പാലിക്കേണ്ട നിയമങ്ങളിലെ അപാക തകള്‍ പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ വ്യാപാരി ആത്മഹത്യകള്‍ കേരള സമൂഹം കാണേണ്ടി വരുമെന്നും, ഭരണ കര്‍ത്താക്കള്‍ ഇനിയും കണ്ണുതുറന്നില്ലെങ്കില്‍ വ്യാപാര മേഖല കേരളത്തില്‍ അസ്തമിക്കുമെന്നും ഏകോപന സമിതി യൂത്ത് വിംഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യൂത്ത് ജനറല്‍…

error: Content is protected !!