മുതലമടയില്‍ വിദ്യാര്‍ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍
പാലക്കാട് : മുതലമടയില്‍ വിദ്യാര്‍ഥിനിയും യുവാവും തുങ്ങിമരിച്ചു. മുതലമട സ്വദേശികളായ അര്‍ച്ചന, ഗിരീഷ് എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെ ത്തിയത്. അര്‍ച്ചനയെ വീട്ടിലും ഗിരീഷിനെ മിനുക്കംപാറയിലെ വീടിന് സമീപ ത്തുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാ യിരുന്നു…
എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ജനകീയ സമിതികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്
മണ്ണാര്‍ക്കാട് : രജിസ്ടേഷന്‍ വകുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ സബ്ബ് രജിസ്ട്രാറാഫീ സിലും ജനകീയ സമിതികള്‍ രൂപീകരിക്കുന്നതിന് നിര്‍ദ്ദേശം നല്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാര്‍ ആഫീസുകള്‍ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി രൂപീക രിക്കുന്ന കമ്മറ്റിയുടെ ചെയര്‍മാന്‍ ബന്ധപ്പെട്ട സബ്ബ് രജിസ്ട്രാര്‍ ആഫീസ് സ്ഥിതിചെയ്യു ന്ന…
കാട്ടുപന്നിയിടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവിന് പരിക്കേറ്റു
മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ – ചിറക്കല്‍പ്പടി റോഡില്‍ കാട്ടുപന്നി ആക്രണം. സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. കരിമ്പ പള്ളിപ്പടി കോരംകുളം വീട്ടില്‍ സൈതലവിയുടെ മകന്‍ സുല്‍ഫിക്കര്‍ അലി (46)നാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. സുല്‍ഫിക്കറും സുഹൃത്ത് ഹുസൈനും അട്ടപ്പാടിയില്‍ നിന്നും…
വ്യായാമത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു
മണ്ണാര്‍ക്കാട്: ജിനേഷ്യത്തില്‍ വ്യായാമത്തിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണു മരിച്ചു. വട്ടമ്പലം കടമ്പോട്ടു പാടത്ത് സന്തോഷ് കുമാര്‍ (57) ആണ് മരിച്ചത്. ഇന്നസെ രാവിലെ കോടതിപ്പടിയിലുള്ള ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ഉടന്‍ വട്ടമ്പലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷി ക്കാനായില്ല.…
പുതിയ തലമുറയെ ലഹരിയില്‍ നിന്നും രക്ഷിക്കാന്‍ നിയമപാലകരും സമൂഹവും ഉണര്‍ന്നുപ്രവര്‍ത്തിക്കണം: കെ.എന്‍.എം.
അലനല്ലൂര്‍ : ലഹരിയുണ്ടാക്കുന്ന വിനാശത്തില്‍ നിന്നും പുതിയ തലമുറയെ രക്ഷിക്കാ ന്‍ മൂല്യബോധവും ധാര്‍മികതയുമുള്ള വിദ്യാഭ്യാസവും ലഹരിക്കെതിരെ നിയമപാലക രുടെയും സമൂഹത്തിന്റെയും ഉണര്‍ന്നുള്ള പ്രവര്‍ത്തനവും അനിവാര്യമാണെന്ന് കെ. എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അഹ്‌ലന്‍ റമാദന്‍ വിജ്ഞാനവേദി അഭിപ്രായപ്പെട്ടു.…
സൗഹൃദ സംഗമം ശ്രദ്ധേയമായി
അലനല്ലൂര്‍ : അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ.എ സുദര്‍ശന കുമാറിന്റെ വിരമിക്കലിനോടനുബന്ധിച്ച് സൗഹൃദ സംഗമം നടത്തി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മാപ്പിള സ്‌കൂളിന്റെ 120 വര്‍ഷത്തെ ചരിത്രം വിശദീക രിക്കുന്ന അലനല്ലൂരിന്റെ മാപ്പിള സ്‌കൂള്‍ എന്ന ഡോക്യുമെന്ററിയുടെ…
തച്ചമ്പാറ പഞ്ചായത്തിന് 26.83 കോടിയുടെ ബജറ്റ്
തച്ചമ്പാറ : കൃഷി, ആരോഗ്യം വിദ്യാഭ്യാസം മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി തച്ചമ്പാറ പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. 26, 83,41,282 രൂപ വരവും 26, 37, 48, 803 രൂപ ചെലവും 45,92,479 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ്…
ബമ്പര്‍ കുതിപ്പില്‍ സമ്മര്‍ ബമ്പര്‍ ലോട്ടറി
മണ്ണാര്‍ക്കാട് : സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന് മികച്ച പ്രതികരണം. 10 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന സമ്മര്‍ ബമ്പര്‍ (ബി ആര്‍ 102) ആദ്യ ഘട്ടത്തില്‍ 24 ലക്ഷം ടിക്കറ്റുകളാണ് വില്പനയ്ക്ക് എത്തി…
ജനകീയ കാന്‍സര്‍ പ്രതിരോധ കാംപെയിന്‍: സ്‌ക്രീനിംഗില്‍ 78 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചു
23 ദിവസത്തിനുള്ളില്‍ 4 ലക്ഷത്തിലധികം പേര്‍ക്ക് കാന്‍സര്‍ സ്‌ക്രീനിംഗ് മണ്ണാര്‍ക്കാട് : കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ കാംപെയിനില്‍ പങ്കെടുത്ത് നാല് ലക്ഷത്തിലധികം (4,22,330) പേര്‍ കാന്‍സര്‍ സ്‌ക്രീനിംഗിന്…
പെയിന്റിംങ് തൊഴിലാളിക്ക് സൂര്യതാപമേറ്റു
മണ്ണാര്‍ക്കാട് : ജോലിക്കിടെ പെയിന്റിംങ് തൊഴിലാളിക്ക് സൂര്യതാപമേറ്റു. തെങ്കര തോടുകാട് ആലിക്കല്‍ വീട്ടില്‍ സെയ്തലവി (27)ക്കാണ് പരിക്കേറ്റത്. ഇന്നലെ കാഞ്ഞിരം അമ്പംകുന്നില്‍ ഒരുവീട്ടില്‍ പെയിന്റിംങ് ജോലിക്കിടെയായിരുന്നു സംഭവം. അസ്വ സ്ഥത തോന്നി ഷര്‍ട്ട് ഊരി നോക്കിയപ്പോള്‍ ഇടതു തോളിന്റെ ഭാഗത്തായി ചുവന്ന…