ജലജന്യജീവികളുടെ വൈവിധ്യം തേടി കുട്ടികളുടെ പഠനയാത്ര

അലനല്ലൂര്‍:ജലജന്യജീവികളുടെ വൈവിധ്യം തേടി ചളവ ജിയുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പഠന യാത്ര നടത്തി.മണ്ണിനേയും വെള്ള ത്തേയും ആശ്രയിച്ച് ജീവിക്കുന്ന ജീവികളുടെ വിവരങ്ങള്‍ നേരി ട്ടറിയുന്നതിനായിരുന്നു പഠന യാത്ര. പ്രകൃതിയിലെ അജീവിയും ജീവിയുമായ ഘടകങ്ങള്‍ പരസ്പരം ആശ്രയിച്ചാണ് ജീവിക്കുന്ന തെന്ന് യാത്ര കുട്ടികളെ…

മഴയത്ത് റോഡില്‍ അടിഞ്ഞ് കൂടിയ മണ്ണ് വ്യാപാരികള്‍ നീക്കം ചെയ്തു

അലനല്ലൂര്‍:മഴയത്ത് റോഡില്‍ അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്ത് ഗതാഗതത്തിന് വഴി സുഗമമാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി എടത്തനാട്ടുകര യൂണിറ്റംഗങ്ങള്‍ മാതൃകയായി.കഴിഞ്ഞ മാസങ്ങള്‍ പെയ്ത മഴയെ തുടര്‍ന്ന് കൊടിയംക്കുന്ന് ഇറക്കത്തില്‍ റോഡില്‍ അടിഞ്ഞ് കൂടിയ മണ്ണാണ് നീക്കം ചെയതത്.മണ്ണ് അടി…

ഇന്ത്യന്‍ ഭരണഘടനയുടെ എഴുപതാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു

മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ എഴുപതാം വാര്‍ഷികം സമുചിതമായി ആഘോ ഷിച്ചു.ബ്ലോക്ക് പഞ്ചായത്ത്,സബ് ട്രഷറി,വെറ്റിനറി , എല്‍.എസ്. ജി.ഡി ,കൃഷി എന്നീ വകുപ്പുകളിലെ ജീവനക്കാര്‍ പരിപാടിയില്‍ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷെരീഫ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.ബ്ലോക്ക് പഞ്ചായത്ത്…

പ്രകൃതിയെ അടുത്തറിഞ്ഞ് വട്ടമണ്ണപ്പുറം എ. എം.എല്‍.പി.സ്‌കൂളിലെ സീഡ് ക്ലബ് വിദ്യാര്‍ത്ഥികള്‍

പറമ്പിക്കുളം:എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂ ളിലെ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ പ്രകൃതി പഠന ക്യാമ്പ് നടത്തിഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പഠന ക്യാമ്പ് സംഘടിപ്പിച്ചത് .ക്യാമ്പ് പഞ്ചായ ത്തംഗം സി.മുഹമ്മദാലി…

കെഎഎസ് ഓറിയന്റേഷന്‍ ക്ലാസ്സും പിഎസ് സി രജിസ്‌ട്രേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ അന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) മണ്ണാര്‍ക്കാട് ചാപ്റ്റര്‍, എംഇഎസ് കല്ലടി കേളേജ്, എംഇഎസ് യൂത്ത് വിങ് എന്നിവര്‍ സംയുക്തമായി കേരള അഡ്്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷയ്ക്കുള്ള സൗജന്യ ഓറിയന്റേഷന്‍ ക്ലാസ്സും പിഎസ് സി രജിസ്‌ട്രേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു. എംഇഎസ്…

പെന്‍ഷന്‍ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

കുമരംപുത്തൂര്‍:ഗ്രാമ പഞ്ചായത്ത് വാര്‍ഡ് ഒന്ന് പെന്‍ഷന്‍ മസ്റ്ററിങ്ങ് ക്യാമ്പ് ചുള്ളിയോട് എസ്ബിസി ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്നു. രാവിലെ 9 മണി മുതല്‍ വൈകീട്ട് എഴ് മണി വരെ നടന്ന ക്യാമ്പില്‍ നൂറ്റിയമ്പതോളം പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പങ്കെടുത്തു. അക്ഷയ സ്റ്റാഫ്…

വിദ്യാര്‍ഥികളുടെ പാലിയേറ്റീവ് ക്യാമ്പ് ശ്രദ്ധേയമായി

അലനല്ലൂര്‍:എടത്തനാട്ടുകര വട്ടമണ്ണപ്പുറം കെഎസ്എച്ച്എം ആര്‍ട്‌സ് അന്റ് സയന്‍സ് കോളേജില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഏകദിന പാലിയേറ്റീവ് പരിശീലന ക്യാമ്പ് വിദ്യാര്‍ഥി പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് കീഴിലെ അലനല്ലൂര്‍ കോട്ടോപ്പാടം പത്താം ക്ലാസിനു മുകളിലുള്ള 15 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും…

തൊഴിലാളി ക്യാമ്പുകള്‍ വൃത്തിഹീനം;കെട്ടിട ഉടമകള്‍ക്ക് എതിരെ നടപടി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍,തെങ്കര എന്നിവടങ്ങളിലെ അതിഥി സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ താമസസ്ഥലങ്ങള്‍ മിക്കതും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്തവയാണെന്ന് കണ്ടെത്തി.ആട്ടിന്‍ കൂടിനു സമാനമായ അവസ്ഥയില്‍ ആണ് പല കെട്ടിടങ്ങളും.ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കാത്ത കുടു…

നാട്ടുകല്‍ മഖാം ഉറൂസും വാഫി സനദ് ദാന സമ്മേളനവും തുടങ്ങി

തച്ചനാട്ടുകര:മണ്ണാര്‍ക്കാട് താലൂക്കിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാട്ടുകല്‍ ജുമാ മസ്ജിദിന് മുന്‍വശം അന്ത്യവിശ്രമം കൊള്ളുന്ന നാട്ടു കല്‍ ഉപ്പാപ്പ എന്ന പേരില്‍ അറിയപ്പെടുന്ന വലിയവര്‍കളുടെ പേരി ല്‍ മഖാമില്‍ നടത്തപ്പെടുന്ന ഉറൂസ് മുബാറക് തുടങ്ങി.രാവിലെ 9 മണിക്ക്‌സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍…

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തി കുട്ടികളുടെ ജില്ലാ പാർലമെന്റ്

പാലക്കാട്:സമൂഹത്തിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമ ങ്ങൾക്കെതിരെ ശബ്ദം ഉയർത്തി കുട്ടികളുടെ ജില്ലാ പാർലമെന്റ് ശ്രദ്ധേയമായി. വിശ്വാസിന്റെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കുട്ടികളുടെ ജില്ലാ പാർലമെൻറ് ജില്ലാ കളക്ടർ ഡി. ബാലമുരളി ഉദ്ഘാടനം…

error: Content is protected !!