കാഞ്ഞിരപ്പുഴ ഡാമില്‍ മൃതദേഹം കണ്ടെത്തി

കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ ഡാം റിസര്‍വേയറില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. വെള്ളത്തോട് ഇരുമ്പകച്ചോല ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ കുളിക്കാന്‍ വന്നവരാണ് മൃതദേഹം കണ്ടത്. .വിവരം പൊലിസില്‍ അറി യിച്ചിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

വിധവകള്‍ക്ക് സ്വയംതൊഴിലിനും പുനര്‍വിവാഹത്തിനും പഠനത്തിനും പദ്ധതികള്‍ നടപ്പിലാക്കും

പാലക്കാട് :വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനും പുനര്‍വിവാഹത്തിനും പഠനത്തിനും വേണ്ടി വിവിധ എന്‍.ജി.ഒകളുടെ സഹായത്തോടെ പദ്ധതികള്‍ നടപ്പി ലാക്കാന്‍ ഗാര്‍ഹികപീഡന നിരോധന നിയമം 2005 ജില്ലാതല മോണിറ്ററിങ് ആന്‍ഡ് കോര്‍ഡിനേഷന്‍ കമ്മിറ്റി, ജില്ലാതല വിധവാ സെല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ഗാര്‍ഹിക…

മഴക്കാല പകര്‍ച്ചവ്യാധികള്‍: അതീവശ്രദ്ധ വേണം

മണ്ണാര്‍ക്കാട് : മഴക്കാലമായതിനാല്‍ വിവിധതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ വരാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ അതീവ ശ്രദ്ധ ചെലുത്തണമെന്നും മസ്തിഷ്‌കജ്വരം, എലിപ്പനി, വൈറല്‍ പനി പോലുള്ള രോഗങ്ങളെ കരുതിയിരിക്കണമെന്നും ജില്ലാ മെ ഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അമീബിക് മെനിഞ്ചൈറ്റിസ് അപൂര്‍വ്വമായി ഉണ്ടാകുന്ന ഈ രോഗം ‘നിഗ്ലേറിയ…

വനപാലകര്‍ക്ക് നേരെ കാട്ടാന ആക്രമണം ഇത് രണ്ടാംവട്ടം, വനപാലകന്‍ ചികിത്സയില്‍, ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട് : കാട്ടാനആക്രമണത്തില്‍ പരിക്കേറ്റ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഗ്രേഡ് എം.ജഗദീഷ് (50) വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയന്നു. ഈസ്റ്റേണ്‍ സര്‍ക്കിള്‍ സി.സി.എഫ്. പി. വിജയാനന്ദ്, സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വിനോദ്,…

ബസില്‍ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

മണ്ണാര്‍ക്കാട് : യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ആശുപത്രി യിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍. മുണ്ടൂര്‍ സ്വദേശിനിയും അട്ടപ്പാടി മുക്കാലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപികയുമായ സുജാത (33)യെ യാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഡ്രൈവര്‍ ശരവണനും കണ്ടക്ടര്‍ ബാല കൃഷ്ണനും നടത്തിയ അവസരോചിതമായ…

അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് നടത്തി

അലനല്ലൂര്‍: മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് നടത്തി. ഒ.എം.ആര്‍. രീതിയിലാണ് ടെസ്റ്റ് നടന്നത്. റന ഫാത്തിമ, അംന ഫാത്തിമ, മുഹമ്മദ് റിസില്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ഉപജില്ലാ തല മത്സരത്തിലേക്ക് ഇവരെ…

യു.ജി.എസ്. ഗോള്‍ഡ് ലോണ്‍ ചെര്‍പ്പുളശ്ശേരി പുതിയബ്രാഞ്ച് മന്ത്രി ഉദ്ഘാടനം ചെയ്തു

ചെര്‍പ്പുളശ്ശേരി: അവിട്ടം ടവറിലേക്ക് പ്രവര്‍ത്തനം മാറ്റിയ അര്‍ബണ്‍ ഗ്രാമീന്‍ സൊ സൈറ്റി ഗോള്‍ഡ് ലോണിന്റെ പുതിയ ബ്രാഞ്ച് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യു.ജി.എസ്. ഗ്രൂപ്പ് മാനേജിംങ് ഡയറക്ടര്‍ അജിത് പാലാട്ട് അധ്യക്ഷനായി. മദ്ദളവിദ്വാന്‍ ചെര്‍പ്പുളശ്ശേരി ശിവന്‍,…

കണ്ണംകുണ്ട് കേസ്‌വേയില്‍ വെള്ളംകയറി

അലനല്ലൂര്‍ : ശക്തമായ മഴയില്‍ വെള്ളിയാര്‍പുഴയിലുണ്ടായ വെള്ളപ്പാച്ചിലില്‍ കണ്ണം കുണ്ട് കേസ് വേയില്‍ വെള്ളം കയറി. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. മഴ ക്കാലമരംഭിച്ച് ഇതിനകം പലതവണ കേസ് വേയില്‍ വെള്ളം കയറിയിട്ടുണ്ട്. മഴക്കാല ങ്ങളില്‍ കോസ് വേ വെള്ളത്തില്‍ മുങ്ങുന്നത് പതിവാണ്.…

യാത്രനിരക്ക് ഇളവിനുളള കാര്‍ഡ് ആഗസ്റ്റ് ആദ്യവാരം ലഭിക്കും; കാര്‍ഡ് ലഭിക്കുന്നത് വരെ വിദ്യാര്‍ഥികള്‍ക്ക് ഇളവ് നല്‍കണം, ഇറക്കി വിടരുത്-ജില്ല കലക്ടര്‍

പാലക്കാട് : കോഴ്‌സ് പ്രവേശനത്തിന് ശേഷം ആര്‍.ടി.ഒയുടെ യാത്രനിരക്ക് ഇളവിനുളള കാര്‍ഡ് ലഭിക്കുന്നത് വരെയുളള കാലയളവില്‍ കാര്‍ഡില്ലായെന്ന കാരണത്താല്‍ വിദ്യാ ര്‍ഥികളെ ബസില്‍ നിന്ന് ഇറക്കി വിടാന്‍ പാടില്ലെന്നും പ്രധാന അധ്യാപകന്റെ ഒപ്പും സീലും വെച്ചുളള അഡ്മിഷന്‍ കാര്‍ഡ് പരിഗണിച്ച് ഇളവ്…

ഡ്രോൺ ടെക്‌നോളജിയിൽ വിദഗ്ധ പരിശീലനം

മണ്ണാര്‍ക്കാട്: സംസ്ഥാനസർക്കാർ ഇലക്ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ വകു പ്പിന് കീഴിലുള്ള സ്ഥാപനമായ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സൊല്യുഷൻസ് (ഐസിഫോസ്) ഡ്രോൺ ടെക്‌നോളോജിയുടെ വിവിധ മേഖ ലയിലുള്ള സാധ്യതകൾ ഉൾക്കൊള്ളിച്ച് അഞ്ച് ദിവസത്തെ പരിശീലന ശില്പശാല ജൂലൈ 17…

error: Content is protected !!