ക്വിസ് മല്‍സരങ്ങളില്‍ സംസ്ഥാനതല നേട്ടങ്ങള്‍ കൊയ്ത് ജി.ഒ.എച്ച്.എസ്സിലെ റയാനും നിദയും

എടത്തനാട്ടുകര : വിവിധ ക്വിസ് മല്‍സരങ്ങളില്‍ സംസ്ഥാന തല ത്തില്‍ സമ്മാനങ്ങള്‍ നേടി സ്‌കൂളിനും നാടിനും അഭിമാനമാകു കയാണ് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സഹോദരങ്ങളായ പി. മുഹമ്മദ് റയാനും പി. നിദ ഫാത്തിമയും.കെ.പി.എസ്.ടി.എ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച…

സര്‍ക്കാര്‍ കാലാവധിക്കു മുന്‍പ് നാല് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കും: മന്ത്രി എ സി മൊയ്തീന്‍

കരിമ്പ:സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനകം ലൈഫ് ഭവന പദ്ധതി വഴി നാല് ലക്ഷം വീടുകള്‍ നല്‍കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കരിമ്പ ഗ്രാമപഞ്ചായത്തിന് ലഭിച്ച ഐ.എസ്.ഒ അംഗീകാരവും ലൈഫ് ഭവനപദ്ധതിയിലൂടെ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനവും…

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം

പാലക്കാട്:മലയാള കവിതയെ പുതുവഴികളിലേക്ക് കൈപിടിപ്പിച്ച മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയ്ക്ക് ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം. സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാ വനയ്ക്കാണ് 11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്ന പുരസ്‌കാരം ലഭിച്ചത്. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാ ളിയാണ്…

അടുക്കളയും പരിസരവും ദുര്‍ഗന്ധ പൂരിതം; ഹോട്ടല്‍ അടച്ചിടാന്‍ നോട്ടീസ്

മണ്ണാര്‍ക്കാട്:ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ ഹോട്ടലിന്റെ പാചകപ്പുരക്ക് പരിസരം മാലിനജലം കെട്ടി നിര്‍ത്തി സാംക്രമിക രോഗ ഭീഷണി സൃഷ്ടിച്ചതിനും അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മത്സ്യവും മാംസവും പിടിച്ചെടുത്തിനെത്തുട ര്‍ന്നും ഹോട്ടല്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കി.പാലക്കാട് കോഴി ക്കോ ട് ദേശീയ…

റയില്‍വേ ശുചീകരണ തൊഴിലാളികള്‍ സമരത്തിലേക്ക്

പാലക്കാട്:പാലക്കാട് ജങ്ഷന്‍ റയില്‍വേ സ്റ്റേഷനില്‍ പാളങ്ങളും പ്ലാറ്റ്‌ഫോമുകളും ശുചീകരിക്കുന്ന പ്രവൃത്തി നിര്‍വ്വഹിക്കുന്ന കരാര്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് സമരത്തി നൊരുങ്ങുന്നു.റയില്‍വേയിലെ സ്ഥിരം തൊഴിലാളികള്‍ ചെയ്തു വന്നിരുന്ന ശുചീകരണ ജോലി, റയില്‍വേ സ്വകാര്യവത്ക്കരണ ത്തിന്റെ ഭാഗമായി പുറം കരാര്‍ നല്‍കുകയായിരുന്നു.കഴിഞ്ഞ 10 വര്‍ഷമായി,…

ദഫ്മുട്ടില്‍ തിളങ്ങി എംഇഎസ് എച്ച്എസ്എസ് മണ്ണാര്‍ക്കാട്

കാസര്‍ഗോഡ്:സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹയര്‍ സെക്കണ്ടറി വിഭാഗം ദഫ് മുട്ടില്‍ എംഇഎസ് എച്ച്എസ്എസ് മണ്ണാര്‍ക്കാടിന് എ ഗ്രേഡോടെ രണ്ടാം സ്ഥാനം.രിഫായി ബൈത്ത് ആലപിച്ചാണ് ടീം ദഫ് മുട്ടില്‍ തിളങ്ങിയത്. ഫായിസ് ,അജ്മല്‍, സഫ്വാന്‍, നിയാസ്, അജ്മല്‍,റെനീഷ്,അജ്മല്‍,റിനാസ്,ആദില്‍ എന്നിവരാണ് ടീമംഗങ്ങള്‍. അനസ് മണ്ണാര്‍ക്കാടാണ്…

കാഴ്ചവര്‍ണ്ണങ്ങള്‍ വിതറി തെങ്കരയില്‍ പൂരം പെയ്തിറങ്ങി

തെങ്കര:നാടിന് ഉത്സവച്ചന്തം പകര്‍ന്ന് തെങ്കര വാളാക്കര മൂത്താര് കാവില്‍ പൂരം ആഘോഷിച്ചു.വ്യാഴാഴ്ച വൈകീട്ട് വിവിധ ദേശങ്ങൡ നിന്നുള്ള ദേശവേലകളുടെ വരവ് ആരംഭിച്ചു.ഉച്ചയ്ക്ക് ശിങ്കാരിമേള ത്തിന്റെയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ മൂത്താര് കാവില്‍ നിന്നും ആരംഭിച്ച ദേവസ്വം വേല കാഞ്ഞിരവള്ളി ക്ഷേത്ര ത്തില്‍ നിന്നും…

‘കുഞ്ഞേ നിനക്കായ്’ പോക്‌സോ ബോധവല്‍ക്കരണവുമായി നാട്ടുകല്‍ പോലീസ്

കരിങ്കല്ലത്താണി :കുട്ടികള്‍ക്ക്് നേരെ വര്‍ധിച്ച് വരുന്ന കുറ്റകൃത്യ ങ്ങള്‍ തടയുക,സുരക്ഷിതത്വമേകുക എന്നിവ ലക്ഷ്യമാക്കി കേരള പോലീസ് നടത്തുന്ന കുഞ്ഞേ നിനക്കായ് പോക്‌സോ ബോധവല്‍ ക്കരണ കാമ്പയനിന്റെ ഭാഗമായി നാട്ടുകല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വീഡിയോ പ്രദര്‍ശനം നടത്തി. കരിങ്കല്ലത്താണി,കൊട ക്കാട്,ആര്യമ്പാവ്,അലനല്ലൂര്‍,എടത്തനാട്ടുകര, ഉണ്ണ്യാല്‍…

ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന് ഇന്ന് തുടക്കമാകും പൊതുസമ്മേളനം ഡിസംബര്‍ ഒന്നിന് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും

ആലത്തൂര്‍: ക്ഷീര വികസന വകുപ്പ്, ജില്ലയിലെ ക്ഷീര സംഘങ്ങള്‍, മില്‍മ, കേരള ഫീഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ക്ഷീരകര്‍ഷക സംഗമം നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന് തീയതികളിലായി അഞ്ചുമൂര്‍ത്തി ക്ഷീരോല്‍പ്പാദക സഹകരണസംഘം പരിസരം, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, വള്ളിയോട്…

മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപനവും വീടുകളുടെ താക്കോല്‍ദാനവും ഇന്ന് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും

മണ്ണൂര്‍: ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപനവും നവീകരിച്ച ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനവും ഇന്ന് (നവംബര്‍ 29) രാവിലെ 11.30 ന് മണ്ണൂര്‍ നക്ഷത്ര ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും.…

error: Content is protected !!