എംപ്ലോയ്മെന്റ് എക്സ്ഞ്ചേ്: സീനിയോറിട്ടി നഷ്ടപ്പെട്ടവര്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ ഓണ്‍ലൈനായി പുതുക്കാന്‍ അവസരം

പാലക്കാട്:എംപ്ലോയ്‌മെന്റ് എക്‌സ്‌ഞ്ചേില്‍ 1999 നവംബര്‍ ഒന്ന് മുതല്‍ 2019 നവംബര്‍ 20 വരെയുള്ള കാലയളവില്‍ വിവിധ കാരണ ങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ 2020 ജനുവരി 31 വരെ പുതുക്കലിന് അവസരം. www.employment.kerala.gov.in ലെ…

ലക്കിടിയില്‍ കുഞ്ചന്‍ സാഹിത്യോത്സവം കഥാകൃത്ത് വൈശാഖന്‍ ഉദ്ഘാടനം ചെയ്തു

ഒറ്റപ്പാലം:കേരള സാഹിത്യ അക്കാദമിയും ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക വും സംയുക്തമായി സംഘടിപ്പിച്ച കുഞ്ചന്‍ സാഹിത്യോത്സവം കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ നടന്ന പരിപാടി യില്‍ കുഞ്ചന്‍ സ്മാരകം ചെയര്‍മാന്‍ ഇ.…

ജില്ലാ ക്ഷീരകര്‍ഷക സംഗമം: വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചു

ആലത്തൂര്‍: ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീരസംഘങ്ങ ളുടെയും, മില്‍മ, കേരള ഫീഡ്‌സ് എന്നിവരുടെ സംയുക്താഭിമുഖ്യ ത്തില്‍ ആലത്തൂരില്‍ നടക്കുന്ന ജില്ല ക്ഷീര കര്‍ഷക സംഗമ ത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. രണ്ടാം ദിനത്തില്‍ നടന്ന ചിത്രരചന,…

കവി അക്കിത്തത്തെ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു

തൃത്താല:ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ച കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ കുമരനെല്ലൂരിലെ വസതിയിലെത്തി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസയും അഭിനന്ദനവും ആദരവും കൈമാറി. രാവിലെ കവിയുടെ വീട്ടിലെത്തിയ ജില്ലാ കലക്ടര്‍ സന്തോഷം പങ്കു വെക്കുകയും സുഖവിവരങ്ങള്‍…

മാട്ടുമന്തയില്‍ നടീല്‍ ഉത്സവം മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു

പാലക്കാട്പി:.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം നേതൃത്വത്തിന്റെ എന്‍.എസ്.എസ് ഹരിത ഗ്രാമ മായ മാട്ടുമന്തയിലെ രണ്ടേക്കര്‍ കൃഷിയിടത്തില്‍ നെല്‍കൃഷി നടീല്‍ ഉത്സവം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാ ടനം ചെയ്തു. പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള…

യൂത്ത് ലീഗ് കൊടക്കാടില്‍ യുവസംഗമം സംഘടിപ്പിച്ചു

കോട്ടോപ്പാടം: പുതുതലമുറയെ നേരിന്റെ പാതയിലേക്ക് നയിക്കു ന്നതിനായി കൊടക്കാട് ശാഖ മുസ്ലിം യൂത്ത് ലീഗ് യുവ സംഗമം സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് കെ.പി.എം സലീം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് സലിം…

കേന്ദ്രം തൊഴിലുറപ്പ് വിഹിതം വര്‍ധിപ്പിക്കണം :കെഎസ്‌കെടിയു

മുണ്ടൂര്‍:തൊഴിലുറപ്പ് ബജറ്റ് വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെഎസ്‌കെടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരള സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ ഷന്‍ അര്‍ഹരുടെ കൈയില്‍ കൃത്യമായി എത്തുന്നുണ്ടെന്ന് ഉറ പ്പാക്കാന്‍ നടപ്പാക്കുന്ന മസ്റ്ററിങ്ങ് തകര്‍ക്കാനുള്ള ഗൂഢാലോചന തിരിച്ചറിയണമെന്ന പ്രമേയവും സമ്മേളനം…

കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനം; യുവമോര്‍ച്ച യുവജനറാലിയും പൊതുസമ്മേളനവും നാളെ

പാലക്കാട്:യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെടി ജയ കൃഷ്ണന്‍ മാസ്റ്ററുടെ ബലിദാന ദിനമായ ഡിസംബര്‍ ഒന്നിന് യുവമോ ര്‍ച്ചയുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ യുവജന റാലിയും പൊതുസമ്മേളനവും നടക്കുമെന്ന് ജില്ലാ പ്രസി ഡന്റ് ഇ പി നന്ദകുമാര്‍ അറിയിച്ചു.രാവിലെ ഏഴ് യൂണിറ്റ് കേന്ദ്ര…

കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ തെരഞ്ഞെടുപ്പ് ഡിസംബര്‍ 11ന്

കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഡിസംബര്‍ 11ന് രാവിലെ 11 മണിക്ക് നടക്കും.ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കി.പ്രസിഡന്റായിരുന്ന ലീഗ് പ്രതിനിധി ഹുസൈന്‍ കോളശ്ശേരി മുന്നണി ധാരണപ്രകാരം രാജി വെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്.നവംബര്‍ 17നാണ് ഹുസൈന്‍ കോളശ്ശേരി രാജിവെച്ചത്. പ്രസിഡന്റ് സ്ഥാനം…

അധ്യാപക കൂട്ടായ്മ ഏകദിന ഡിജിറ്റല്‍ ശില്പശാല സംഘടിപ്പിച്ചു

അലനല്ലൂര്‍ : അധ്യാപകരുടെ നവ മാധ്യമ കൂട്ടായ്മയായ റൈസിംങ്ങ് ഫോര്‍ത്ത് അലനല്ലൂര്‍ സംഘടിപ്പിച്ച അധ്യാപകര്‍ക്കുള്ള ഏകദിന ഡിജിറ്റല്‍ ശില്പശാല സമാപിച്ചു.പ്രൈമറി ഹൈ ടെക് പദ്ധതി യാഥാ ര്‍ഥ്യമായ സാഹചര്യത്തില്‍ വകുപ്പ്തല പരിശീലനത്തിന് പുറമെ വിവിധ ഘട്ടങ്ങളിലായി ഐ. സി. ടി. ഉപകരണങ്ങള്‍…

error: Content is protected !!