നവീകരിച്ച റോഡ് നാടിന് സമര്‍പ്പിച്ചു

അലനല്ലൂര്‍ : പഞ്ചായത്തിലെ നവീകരിച്ച വഴങ്ങല്ലി അത്താണിപ്പടി പൂളക്കല്‍ റോഡ് നാടിന് സമര്‍പ്പിച്ചു. കഴിഞ്ഞവാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരണം പൂര്‍ത്തിയാക്കിയത്. വാര്‍ഡ് മെമ്പര്‍ പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുള്‍ സലീം…

കെ.എസ്.ടി.എ അധ്യാപക ധര്‍ണ നടത്തി

മണ്ണാര്‍ക്കാട് : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ടി.എ. മണ്ണാര്‍ക്കാട് സബ് ജില്ലാ കമ്മിറ്റി ഡി.ഇ.ഒ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. വിദ്യാഭ്യാസ കലണ്ടര്‍ ശാസ്ത്രീ യമായി പുന:ക്രമീകരിക്കുക, തുടര്‍ച്ചയായ ആറുപ്രവൃത്തി ദിനങ്ങള്‍ ഒഴിവാക്കുക, വിദ്യാര്‍ഥികളുടെ പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങ…

ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി നിയമനം

പാലക്കാട് : പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ പ്രവര്‍ത്തനപരിധിയില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി പട്ടികവര്‍ഗ്ഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേ ക്ഷിക്കാം. അപേക്ഷകര്‍ 2024 ജനുവരി ഒന്നിന് 18 പൂര്‍ത്തിയായവരും 35 വയസ്സ് കവിയാ…

സ്നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് സമന്വയസമിതി യോഗം ചേര്‍ന്നു

പാലക്കാട് : കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ എട്ടാമത് സമന്വയ സമിതി യോഗം ഡെപ്യൂട്ടി കലക്ടര്‍(എല്‍.ആര്‍) ഡോ.എം.സി.റെജിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ജന്‍ഡര്‍ റിസോഴ്‌സ്…

ജില്ലയില്‍ 15, 16ന് മഞ്ഞ അലര്‍ട്ട്

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ ജൂലൈ 15, 16 തിയ്യതികളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്…

കാഞ്ഞിരപ്പുഴ ഡാമില്‍ മൃതദേഹം കണ്ടെത്തി

കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ ഡാം റിസര്‍വേയറില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. വെള്ളത്തോട് ഇരുമ്പകച്ചോല ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ കുളിക്കാന്‍ വന്നവരാണ് മൃതദേഹം കണ്ടത്. .വിവരം പൊലിസില്‍ അറി യിച്ചിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

വിധവകള്‍ക്ക് സ്വയംതൊഴിലിനും പുനര്‍വിവാഹത്തിനും പഠനത്തിനും പദ്ധതികള്‍ നടപ്പിലാക്കും

പാലക്കാട് :വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനും പുനര്‍വിവാഹത്തിനും പഠനത്തിനും വേണ്ടി വിവിധ എന്‍.ജി.ഒകളുടെ സഹായത്തോടെ പദ്ധതികള്‍ നടപ്പി ലാക്കാന്‍ ഗാര്‍ഹികപീഡന നിരോധന നിയമം 2005 ജില്ലാതല മോണിറ്ററിങ് ആന്‍ഡ് കോര്‍ഡിനേഷന്‍ കമ്മിറ്റി, ജില്ലാതല വിധവാ സെല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ഗാര്‍ഹിക…

മഴക്കാല പകര്‍ച്ചവ്യാധികള്‍: അതീവശ്രദ്ധ വേണം

മണ്ണാര്‍ക്കാട് : മഴക്കാലമായതിനാല്‍ വിവിധതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ വരാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ അതീവ ശ്രദ്ധ ചെലുത്തണമെന്നും മസ്തിഷ്‌കജ്വരം, എലിപ്പനി, വൈറല്‍ പനി പോലുള്ള രോഗങ്ങളെ കരുതിയിരിക്കണമെന്നും ജില്ലാ മെ ഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അമീബിക് മെനിഞ്ചൈറ്റിസ് അപൂര്‍വ്വമായി ഉണ്ടാകുന്ന ഈ രോഗം ‘നിഗ്ലേറിയ…

വനപാലകര്‍ക്ക് നേരെ കാട്ടാന ആക്രമണം ഇത് രണ്ടാംവട്ടം, വനപാലകന്‍ ചികിത്സയില്‍, ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട് : കാട്ടാനആക്രമണത്തില്‍ പരിക്കേറ്റ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഗ്രേഡ് എം.ജഗദീഷ് (50) വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയന്നു. ഈസ്റ്റേണ്‍ സര്‍ക്കിള്‍ സി.സി.എഫ്. പി. വിജയാനന്ദ്, സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വിനോദ്,…

ബസില്‍ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

മണ്ണാര്‍ക്കാട് : യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ആശുപത്രി യിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍. മുണ്ടൂര്‍ സ്വദേശിനിയും അട്ടപ്പാടി മുക്കാലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപികയുമായ സുജാത (33)യെ യാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഡ്രൈവര്‍ ശരവണനും കണ്ടക്ടര്‍ ബാല കൃഷ്ണനും നടത്തിയ അവസരോചിതമായ…

error: Content is protected !!