മണ്ണാര്‍ക്കാട്:അന്തര്‍ദേശീയ എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി എം.ഇ.എസ്. കല്ലടി കോളജിലെ എന്‍.എസ്.എസ്. യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ റെഡ് റിബ്ബണ്‍ കാംപെ യിനും...
അലനല്ലൂര്‍: മലയോര ഹൈവേയുടെ ജില്ലയിലെ ആദ്യറീച്ചില്‍ ടാറിങ്ങിനായുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നു.ആദ്യഘട്ടമായി കോട്ടോപ്പാടം മുതല്‍ അലനല്ലൂര്‍ വരെയുള്ള അഞ്ച് കിലോമീറ്റര്‍...
കാഞ്ഞിപ്പുഴ:ചിറക്കല്‍പ്പടി കാഞ്ഞിരപ്പുഴ റോഡില്‍ ചിറക്കല്‍പ്പടി ഭാഗത്തെ നടപ്പാത യില്‍ കാടുകയറി.വഴിനടക്കാന്‍ പോലുമാകാത്തവിധമാണ് വള്ളിച്ചെടികളും മറ്റും നടപ്പാതയിലൂടെ കൈവരികളിലേക്കും പടര്‍ന്നിട്ടുള്ളത്....
മണ്ണാര്‍ക്കാട്: നൊട്ടമല എസ്.കെ. ഓഡിറ്റോറിയം പരിസരത്ത് വെച്ച് ഒരുപവനിലധികം തൂക്കംവരുന്ന സ്വര്‍ണ കൈച്ചെയിന്‍ നഷ്ടപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 1.30നും...
പാലക്കാട് :ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് എച്ച്.ഐ.വി. ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാലക്കാട് കോട്ടമൈതാനത്ത് റെഡ് റിബണ്‍ രൂപത്തില്‍ ദീപങ്ങള്‍...
കല്ലടിക്കോട്: പാലക്കാട് രൂപതാതല ബൈബിള്‍ വയനാമാസം കല്ലടിക്കോട് മേരീമാതാ പള്ളിയില്‍ പാലക്കാട് രൂപതാ ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ.ജയിംസ്...
കാഞ്ഞിരപ്പുഴ: സര്‍ക്കാര്‍ ഭരണം സര്‍വമേഖലയേയും തകര്‍ത്തുവെന്നും വിലക്കയറ്റ വും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ....
അഗളി:നെച്ചിപ്പതി മൂച്ചിക്കടവില്‍ കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ ക്ക് പരിക്കേറ്റു. ചിറ്റൂര്‍ സ്വദശി മോഹനന്(45)നാണ് പരിക്കേറ്റത്. ഇന്നലെ 10മണിയോടെ...
മണ്ണാര്‍ക്കാട്:തദ്ദേശ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ ജാഥകളും പൊ തുയോഗങ്ങളും സംഘടിപ്പിക്കുന്നത് ക്രമസമാധാനം പാലിച്ചും ബന്ധപ്പെട്ട നിയമ വ്യവസ്ഥകളും ഹൈക്കോടതിയുടെയും...
എടത്തനാട്ടുകര:വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുക ദാറുല്‍ ഖുര്ആന്സ്കൂള് ഓഫ് ഖുര്‍ആന്‍ സെന്റര്‍ ‘അല്‍ ഇത്ഖാന്‍’...