കഞ്ചിക്കോട് വ്യാവസായിക മേഖലയിലെ പരിസ്ഥിതി പ്രശ്‌നവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കും: പരിസ്ഥിതി കാവല്‍ സംഘം

കഞ്ചിക്കോട് :വ്യാവസായിക മേഖലയിലെ പരിസ്ഥിതി പ്രശ്‌ന ങ്ങളുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് പരിസ്ഥിതി കാവല്‍ സംഘം യോഗത്തില്‍ തീരുമാനമായി. എ.ഡി.എം.ന്റെ ചേംബറില്‍ നടന്ന യോഗത്തിലാണ് തീരുമാനം. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നേതൃത്വത്തില്‍ വ്യവസാ യശാലകളില്‍ രാത്രികാല പരിശോധന…

സാംസ്‌ക്കാരിക വിനിമയം ലക്ഷ്യമിട്ട് നെഹ്‌റു യുവകേന്ദ്ര ദേശീയോദ്ഗ്രഥന ക്യാമ്പ് 20 മുതല്‍

പാലക്കാട്:ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ നിന്നായി 250 ഓളം യുവജന ങ്ങളെ ഉള്‍പ്പെടുത്തി നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നാല് ദിവസത്തെ ദേശീയോദ്ഗ്രഥന ക്യാമ്പ് നടക്കും. ഡിസംബര്‍ 20 മുതല്‍ 24 വരെ മലമ്പുഴ ഗിരിവികാസിലാണ് ക്യാമ്പ് നടക്കുക. സംസ്‌കാരം, ഭക്ഷണം, ഭാഷ, വസ്ത്രധാരണം…

ലോക മണ്ണ് ദിനാചരണം: സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും സൗജന്യ മണ്ണ് പരിശോധനയും നടന്നു. ജില്ലാതല ഉദ്ഘാടനം പി.ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചു

ഒറ്റപ്പാലം: ലോക മണ്ണ് ദിനാചരണം ജില്ലാതല ഉദ്ഘാടനം അമ്പല പ്പാറ പഞ്ചായത്ത് കല്യാണ മണ്ഡപത്തില്‍ പി ഉണ്ണി എം.എല്‍.എ നിര്‍ വഹിച്ചു. പ്രകൃതി സംരക്ഷണത്തിനായി സര്‍ക്കാര്‍ പുതിയ സംവി ധാനങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഉത്തര വാദിത്ത്വം സര്‍ക്കാരില്‍ മാത്രം ഒതുക്കാതെ ഓരോരുത്തരും…

പള്ളിക്കുന്ന് സ്‌കൂളില്‍ ശിഹാബ് തങ്ങള്‍ കുടിവെളള പദ്ധതി

കുമരംപുത്തൂര്‍:ദുബൈ കെഎംസിസി കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ സഹായത്തോടെ പള്ളിക്കുന്ന് ജിഎല്‍പി സ്‌കൂളില്‍ സ്ഥാപിച്ച ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി അഡ്വ.എന്‍.ഷംസു ദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ അധ്യക്ഷത വഹിച്ചു.ഹുസൈന്‍ കോളശ്ശേരി,മുഹമ്മദാലി അന്‍ സാരി മാസ്റ്റര്‍,കെജെ തോമസ്…

മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്‌സ് ദുരന്ത നിവാരണ പരിശീലനം നല്‍കി

പൂക്കോട്ടുകാവ്: കാട്ടുകുളം എകെഎന്‍എം മെമോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സൗഹൃദ ക്ലബ്ബിനായി ദുരന്തനിവാരണത്തില്‍ മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍ കി. ദുരന്ത നിവാരണത്തെ കുറിച്ചും പ്രഥമ ശുശ്രൂഷ സംബന്ധിച്ചും മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് സീനിയര്‍ ഫയര്‍ അന്റ് റെസ്‌ക്യു ഓഫീസര്‍…

വിദ്യാലയങ്ങളുടെ സുരക്ഷ;അലനല്ലൂരിൽ അടിയന്തര സുരക്ഷാ പ്രവർത്തികൾക്ക് തുടക്കം

അനല്ലൂര്‍: വയനാട്ടില്‍ പത്തുവയസുകാരി ക്ലാസ്മുറിയില്‍ നിന്നും പാമ്പു കടിയേറ്റ് മരിക്കാനിടയായ സാഹചര്യത്തില്‍ അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങളില്‍ സുര ക്ഷാ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്തിലെ എല്‍.പി,യു.പി,ഹൈസ്‌കൂള്‍ ഉള്‍പ്പെടെയുള്ള പൊതുവിദ്യാലയ ങ്ങളിലാണ് പ്രവര്‍ത്തികള്‍ നടത്തുന്നത്.പരിസരത്തെ കാടുകള്‍ വെട്ടി വൃത്തിയാക്കുക,…

ഭിന്നശേഷി ദിനം ആചരിച്ചു

അലനല്ലൂര്‍:എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഭിന്നശേഷി ദിനം ആചരിച്ചു.പി ടി എ പ്രസിഡണ്ട് ഒ.ഫിറോസ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ എന്‍ അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ചു.ഭിന്ന ശേഷിക്കാരായ വിദ്യാര്‍ത്ഥി കളെയും പേപ്പര്‍ പേന, കുടകള്‍ എന്നിവയുടെ നിര്‍മ്മാണ വിതര ണത്തിലൂടെ…

വിഘ്‌നേഷ് ചൂരിയോടനെ ആദരിച്ചു

കാഞ്ഞിരപ്പുഴ:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭ കളോടൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി തൃക്കാളൂര്‍ ജിഎംഎല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പൂര്‍വ്വി വിദ്യാര്‍ഥിയും കലാ പരിശീലക നുമായ എം കെ വിഘ്‌നേഷ് ചൂരിയോടനെ ആദരിച്ചു.പിടിഎ പ്രസി ഡന്റ് സലീം സി.ടി,മദര്‍ പിടിഎ പ്രസിഡന്റ് സല്‍മ,അധ്യാപകരായ…

ലോക അറബി ഭാഷാ ദിനം ആഘോഷിച്ചു

അലനല്ലൂര്‍:എടത്തനാട്ടുകര ചള ഗവ യുപി സ്‌കൂളില്‍ ലോക അറബി ഭാഷാ ദിനം സമുചിതമായി ആഘോഷിച്ചു. അറബിക് എക്‌സിബിഷനും സെമിനാറും ക്ലാസ് തലത്തില്‍ തയ്യാറാക്കിയ അറബിക് മാഗസിനുകളുടെ പ്രകാശനവും നടന്നു.അല്‍ അസ്ഹര്‍ അറബിക് കോളേജ് അദ്ധ്യാപിക എം. സൈനബ ഷറഫിയ ഉദ്ഘാ ടനം…

നാടന്‍ പാട്ട് ശില്‍പ്പശാല സംഘടിപ്പിച്ചു

കുമരംപുത്തൂര്‍: പയ്യനെടം സ്‌കൂള്‍ ടാലന്റ് ലാബിന്റെ നേതൃത്വ ത്തില്‍ പയ്യനെടം ജി.എല്‍ പി.സ്‌കൂളില്‍ നാടന്‍ പാട്ട് ശില്പ്പശാല സംഘടിപ്പിച്ചു. നാടന്‍പാട്ടുകളുടെ ആവിര്‍ഭാവം, ജീവിതവുമായുള്ള ബന്ധം, നാടന്‍ പാട്ടുകളിലെ മതസൗഹാര്‍ദ്ദം, ഈണം, താളം എന്നി വയെക്കുറിച്ച് കൂടുതല്‍ അറിയുക എന്ന ലക്ഷ്യത്തോടെയാണ് നാടന്‍പാട്ട്…

error: Content is protected !!