അട്ടപ്പാടി ഭൂതി വഴി ഊരില്‍ ഭവന നിര്‍മ്മാണ തട്ടിപ്പിനിരയായവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കണം :എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ

മണ്ണാര്‍ക്കാട് : അട്ടപ്പാടി ഭൂതി വഴി ഊരില്‍ ഭവന നിര്‍മ്മാണ തട്ടിപ്പിനിരയായവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കണമെന്ന് എന്‍ ഷംസുദ്ദീന്‍എംഎല്‍എ നിയമസഭയില്‍ ആവശ്യ പ്പെട്ടു. ഇതു സംബന്ധിച്ച് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ച് സംസാരിക്കുകയാ യിരുന്നു അദ്ദേഹം. മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ അഗളി ഗ്രാമപഞ്ചായത്തി ലെ…

തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും നടത്തി.

തച്ചമ്പാറ : തച്ചമ്പാറ ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് മുണ്ടമ്പലത്ത് നടക്കുന്ന നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഭാരതീയ ജനത പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ജോര്‍ജ് തച്ചമ്പാറയെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കണ്‍വെന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.രാഷ്ട്രീയ രംഗത്തും ജനപ്രതിനിധി എന്ന നിലയിലും…

എസ്.എസ്.എഫ്. അലനല്ലൂര്‍ ഡിവിഷന്‍ സാഹിത്യോത്സവ് നാളെ തുടങ്ങും

അലനല്ലൂര്‍ : 31-ാമത് എസ്.എസ്.എഫ് അലനല്ലൂര്‍ ഡിവിഷന്‍ സാഹിത്യോത്സവിന് നാളെ കുലുക്കിലിയാട് ‘ബഹാറെ ബത്താനിയില്‍’ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവില്‍ ഏഴ് വിഭാഗങ്ങളിലായി 600ലധികം വിദ്യാര്‍ഥികള്‍ 130ല്‍ പരം ഇനങ്ങളില്‍ മാറ്റുരക്കും. അലനല്ലൂര്‍, കരിമ്പുഴ,…

രണ്ടിടത്ത് വാഹനാപകടം, മൂന്ന് പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് : മേഖലയില്‍ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ദേശീയപാതയില്‍ മേലേകൊടക്കാടും കുമ രംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാനപാതയില്‍ വേങ്ങയിലും ചൊവ്വാഴ്ച രാത്രിയിലാണ് അപകടങ്ങള്‍ സംഭവിച്ചത്. മേലേകൊടക്കാടില്‍ നിര്‍ത്തിയിട്ട മിനിലോറിയില്‍ തട്ടിയാണ് ബൈക്ക് യാത്രികരായ അരക്കുപറമ്പ് താരക്കന്‍തടി വീട്ടില്‍ സുഹൈല്‍ (19),…

ക്ഷാമബത്ത പുന:സ്ഥാപിക്കണം

മണ്ണാര്‍ക്കാട്: സഹകരണ പെന്‍ഷന്‍കാരുടെ നിര്‍ത്തലാക്കിയ ക്ഷാമബത്തയും മറ്റു ആനുകൂല്യങ്ങളും ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് കേരള സഹകരണ പെന്‍ഷനേഴ്സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.സഹകരണ പെന്‍ഷന്‍ ബോര്‍ഡിന് പെന്‍ഷന്‍കാരോടുള്ളത് നിഷേധാത്മക നിലപാടാണെന്നും യോഗം കുറ്റപ്പെടുത്തി. മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഹാളില്‍ താലൂക്ക് പ്രസിഡന്റ്…

അലിഫ് ടാലന്റ് ടെസ്റ്റ് ശ്രദ്ധേയമായി

വെട്ടത്തൂര്‍ : കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന് കീഴിലുള്ള അറബിക് ലേണിംഗ് ഇംപ്രൂവ്‌മെന്റ് ഫോഴ്‌സിന്റെ ഭാഗമായി വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളി ലെ അറബിക് ക്ലബ്ബിന് കീഴില്‍ സംഘടിപ്പിച്ച അലിഫ് ടാലന്റ് ടെസ്റ്റ് ശ്രദ്ധേയമായി. അറ ബി ഭാഷ പഠന നൈപുണികള്‍…

കോട്ടോപ്പാടത്ത് ജനജാഗ്രത സമിതി യോഗം ചേര്‍ന്നു

കോട്ടോപ്പാടം : തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ജനജാഗ്രതാ സമിതി യോഗം കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. കോട്ടോപ്പാടം പഞ്ചായത്തിലെ വനയോരപ്രദേശത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. വനാതിര്‍ത്തി യിലെ സ്വകാര്യ സ്ഥലങ്ങളിലെ കാട് വെട്ടി നീക്കുക, പ്രദേശത്തെ കേടായ…

പഞ്ചായത്തുകള്‍ക്ക് മുന്നില്‍ ഒപ്പ് മതില്‍ സമരം നടത്തി

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റേത് തദ്ദേശ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നടപടി കളാണെന്നാരോപിച്ച് ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്സ് ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും മുന്നില്‍ ജനപ്രതിനിധികളുടെ പ്രതിഷേധ ഒപ്പുമതില്‍ സമരം നടത്തി. 2023-24 വര്‍ഷം അനുവദിക്കാതിരുന്ന മെയിന്റ നന്‍സ് ഗ്രാന്റിലെ 1215കോടിയും…

ആയുഷ് മിഷനില്‍ ഒഴിവുകള്‍

പാലക്കാട് : നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യസ്ഥാ പനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ തെറാപ്പിസ്റ്റ്, മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍, ഫാര്‍മസിസ്റ്റ് (ഹോമിയോപതി) തസ്തികകളിലേക്ക് ജൂലൈ 22ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രായം ജൂലൈ ആറിന് 40 കവിയരുത്.…

ചളവ സ്‌കൂളില്‍ നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

അലനല്ലൂര്‍: എടത്തനാട്ടുകര ചളവ ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ നല്ലപാഠം യൂണിറ്റി ന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.കൃഷിയിറക്കല്‍, ജീവകാരുണ്യ പ്രവര്‍ ത്തനങ്ങള്‍, സൗജന്യ പഠനാപകരണ വിതരണം, പഠന ക്യാമ്പുകള്‍ എന്നിവ സംഘടി പ്പിക്കും. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം പി.രഞ്ജിത്ത് കൃഷിയിടത്തില്‍…

error: Content is protected !!