കൂടെ താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസ്: പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും

മണ്ണാര്‍ക്കാട്: കൂടെ താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. അഗളി കല്‍ക്കണ്ടി കള്ള മല ചരലംകുന്നേല്‍ വീട്ടില്‍ സലിന്‍ ജോസഫ് (54) നെയാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി…

അരിയൂര്‍ ബാങ്കിനെതിരെയുള്ളത് ദുഷ്പ്രചാരണങ്ങള്‍: ഭരണസമിതി

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ അരിയൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ സാമ്പത്തിക ക്രമക്കേടുകളും അഴിമതിയുമില്ലെന്നും നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട തില്ലെന്നും ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പഴയ അ ന്വേഷണ റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്താണ് അഴിമതിയും സാമ്പത്തിക ക്രമക്കേടുക ളും ഉള്ളതായി സി.പി.എം. ആരോപിക്കുന്നത്. എന്നാല്‍…

നഗരസഭാ പരിധിയില്‍ 34 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭാ പരിധിയിലെ ശല്ല്യക്കാരായ കാട്ടുപന്നികളെ അമര്‍ ച്ച ചെയ്യുന്നതിന്റെ ഭാഗമായി ഷൂട്ടര്‍മാരെ ഉപയോഗിച്ച് നടത്തിയ ദൗത്യത്തില്‍ 34 കാട്ടു പന്നികളെ വെടിവെച്ചുകൊന്നു. പെരിമ്പടാരി, പോത്തോഴിക്കാവ്, മുക്കണ്ണം, നമ്പിയംകു ന്ന്, കുന്തിപ്പുഴ, ചന്തപ്പടി, പോത്തോഴിക്കാവ് പ്രദേശങ്ങളില്‍ നിന്നാണ് മലപ്പുറം ഷൂട്ടേഴ്സി…

വൈദ്യുതി നിരക്ക് വര്‍ധന: മുസ്‌ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

അലനല്ലൂര്‍ : വൈദ്യുതിനിരക്ക് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റി കോട്ടപ്പള്ള ടൗണില്‍ പ്രകടനവും പൊതുയോഗവും നട ത്തി. നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.ഷാനവാസ് അധ്യക്ഷനായി. ജില്ലാ പ്രവര്‍ത്തക സമിതി…

പുതിയ സെമിനാര്‍ ഹാള്‍ ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് : ആധുനിക സൗകര്യങ്ങളോടെ മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്ക ന്‍ഡറി സ്‌കൂളില്‍ പണികഴിപ്പിച്ച സെമിനാര്‍ ഹാള്‍ എം.ഇ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ കുഞ്ഞിമൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ സംസ്ഥാന കായിക വിജയികള്‍ക്കുള്ള മൊമെന്റോയും ചടങ്ങില്‍ വിതരണം ചെയ്തു. സ്‌കൂള്‍…

കെ.എസ്.എസ്.പി.യു ധര്‍ണ നടത്തി

മണ്ണാര്‍ക്കാട് : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി പ്രകടനവും ധര്‍ണയും നടത്തി. ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുന്ന നടപടികള്‍ ആരംഭിക്കണമെന്ന് കെ.എസ്.എസ്.പി.യു. ആവശ്യപ്പെട്ടു. മുന്‍ പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക നാലാം ഗഡുവും ക്ഷാമാശ്വാസ…

ഇന്ന് മനുഷ്യാവകാശദിനം; തത്തേങ്ങലത്ത് ഇപ്പോഴുമുണ്ട് ആ എന്‍ഡോസള്‍ഫാന്‍ ശേഖരം

മനുഷ്യാവകാശ കമ്മിഷന്‍ രണ്ട് തവണ വിഷയത്തില്‍ ഇടപെട്ടു മണ്ണാര്‍ക്കാട് : മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിട്ടും പ്ലാന്റേഷന്‍ കോര്‍പറേഷ ന്റെ തത്തേങ്ങലത്തെ കശുമാവിന്‍തോട്ടത്തില്‍ സൂക്ഷിച്ചിട്ടുള്ള എന്‍ഡോ സള്‍ഫാന്‍ ശേഖരം നീക്കാനുള്ള നടപടികള്‍ നീളുന്നു. 13 വര്‍ഷം മുന്‍പ് ബാരലുകളിലാക്കി ഗോ ഡൗണില്‍ സൂക്ഷിച്ചിട്ടുള്ള…

ക്രിസ്മസ്- പുതുവത്സരാഘോഷം: എക്‌സൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങി

പൊതുജനങ്ങള്‍ക്ക് പരാതികളും വിവരങ്ങളും അറിയിക്കുന്നതിനായി കണ്‍ട്രോള്‍ റൂം തുറന്നു മണ്ണാര്‍ക്കാട് : ക്രിസ്മസ് – പുതുവല്‍സര ആഘോഷത്തോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യം ഉണ്ടാക്കല്‍, അനധികൃത മദ്യ വില്‍പ്പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത് എന്നിവ തടയാന്‍ എക്‌സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധന…

സിജി – സി ഇന്‍ഡക്ഷന്‍ ശില്പശാല

മണ്ണാര്‍ക്കാട്: സെന്റര്‍ ഫോര്‍ ഇന്‍ഫൊര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ – സിജിയുടെ ആഭിമുഖ്യത്തില്‍ സി.ഇന്‍ഡക്ഷന്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സിജി മണ്ണാര്‍ക്കാട് ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ. നാസര്‍ കൊമ്പത്ത് അധ്യക്ഷനായി. സെക്രട്ടറി ജുനൈസ്, പ്രോഗ്രാം…

അരിയൂര്‍ ബാങ്കിലേക്ക് 18ന് മാര്‍ച്ച് നടത്തുമെന്ന് സി.പി.എം

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത വലിയ തട്ടിപ്പാണ് അരിയൂര്‍ സര്‍ വീസ് സഹകരണ ബാങ്കില്‍ നടന്നിട്ടുള്ളതെന്നും നിക്ഷേപകരേയും ഓഹരി ഉടമകളേ യും മറ്റു ഇടപാടുകാരേയും വഞ്ചിച്ച് നടത്തിയിട്ടുള്ള തട്ടിപ്പിന് നേതൃത്വം നല്‍കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സി.പി.എം. ഏരിയ കമ്മിറ്റി…

error: Content is protected !!