സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് ക്യാംപ് തുടങ്ങി
മണ്ണാര്‍ക്കാട് :നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും പുലാപ്പറ്റ എം.എന്‍.കെ.എം. ഹയര്‍സെക്കന്‍ഡറി സ്കൂളിലെയും ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റിന്റെ മൂന്ന് ദിവസത്തെ യൂണിറ്റ് ക്യാംപിന് തുടക്കമായി. പി.ടി.എ. പ്രസിഡന്റ് പി.കെ അബ്ബാസ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ. മുഹമ്മദ്…
വയനാട്ടില്‍ പ്രിയങ്ക, പാലക്കാട്ട് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്
മണ്ണാര്‍ക്കാട് : വയനാട്ടില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി യു.ആര് പ്രദീപിനും മിന്നും ജയം. വയനാട്ടില്‍ വ്യക്തമായ ആധിപത്യം കാഴ്ചവെച്ചായിരുന്നു തുടക്കംമുതല്‍ പ്രിയങ്കയുടെ തേരോട്ടം. പാലക്കാട് ത്രില്ലടിപ്പിച്ച് ലീഡ് നില…
പൂളച്ചിറ-കാക്കതിരുത്തികടവിലെ മണ്ണും മണലും നീക്കം ചെയ്യണം
പ്രദേശവാസികള്‍ നിവേദനം നല്കി കുമരംപുത്തൂര്‍: പഞ്ചായത്തിലെ പൂളച്ചിറ – കാക്കതിരുത്തി കടവില്‍ വന്‍തോതില്‍ മണ്ണും മണലുമടിഞ്ഞത് പുഴയിലെത്തുന്നവര്ക്ക് തടസംസൃഷ്ടിക്കുന്നു. കുന്തിപ്പുഴയിലെ ഈ കടവിനെയാണ് ഏടേരം, പൂളച്ചിറ, കാക്കത്തിരുത്തി ഭാഗങ്ങളിലുള്ളവര്‍ കുളിക്കാ നും അലക്കാനുമായി ആശ്രയിക്കുന്നത്. എന്നാല്‍ കടവിനുസമീപം മണ്ണുംമണലുമടി ഞ്ഞതിനാല് വെള്ളമില്ലാത്ത…
കാറും ബസും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്
മണ്ണാര്‍ക്കാട്: ചിറക്കല്‍പ്പടിയില്‍ കാറും ടൂറിസ്റ്റും ബസും കൂട്ടിയിടിച്ച് കാര്‍ യാത്രിക രായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റ മണ്ണാര് ക്കാട് സ്വദേശികളായ ഫൈസല്‍ (23) ഷനൂപ് (22), ഇന്ഷ(22) എന്നിവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ്…
തച്ചനാട്ടുകര പഞ്ചായത്തില്‍ കേരളോത്സവം തുടങ്ങി
തച്ചനാട്ടുകര: പഞ്ചായത്തില്‍ കേരളോത്സവത്തിന് തുടക്കമായി. കരിങ്കല്ലത്താണി മുതല്‍ കൊടക്കാട് വരെ ദീര്‍ഘദൂര ഓട്ടമത്സരം നടന്നു. ഗോള്‍ഡന്‍ പാലോട് ക്ലബ് താരങ്ങളായ പി.കെ അശ്വിന്, നൃഥിന് കൃഷ്ണ, ഇര്ഫാന് മുഹമ്മദ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. കേരളോത്സവം ഗ്രാമ…
അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്: ശ്രദ്ധേയമായി ഫുട്ബോള്‍ ആരവം 2025
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന പന്ത്രണ്ടാ മത് മുല്ലാസ് വെഡ്ഡിംഗ് സെന്റര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റി നോടനുബന്ധിച്ച് ഫുട്ബോള്‍ ആരവം 2025 എന്ന പേരില്‍ സൗഹൃദ സദസ് നടത്തി. നഗ രസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം…
മലയോരമേഖലയിലെ വന്യമൃഗശല്ല്യം പരിഹരിക്കണം: കര്‍ഷക കോണ്‍ഗ്രസ്
മണ്ണാര്‍ക്കാട്: അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍, തെങ്കര പഞ്ചായത്തുകളിലെ മലയോരമേഖലയില്‍ നേരിടുന്ന വന്യമൃഗശല്യം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കര്‍ഷകരെ അണിനിരത്തിയുള്ള പ്രക്ഷോഭപരിപാടികള്‍ തുടങ്ങാനും യോഗം തീരുമാനിച്ചു. കര്‍ഷകരുടെ ജീവനും സ്വത്തിനും സുരക്ഷണം…
ജലജീവന്മിഷന്: ദേശീയപാതയോരത്ത് പൈപ്പുകള്‍ വിന്യസിക്കുന്നതിന് നടപടിയാകുന്നു
തച്ചനാട്ടുകര: ജലജീവന്മിഷന് പദ്ധതിയില്‍ തച്ചനാട്ടുകരയില്‍ നിന്നും കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ ദേശീയപാത യോരത്ത് പൈപ്പുകള്‍ വിന്യസിക്കുന്നതിന് നടപടിയാകുന്നു. എന്‍.എച്ച്. പി.ഡബ്ല്യു.ഡി. വിഭാഗം നിരാക്ഷേപം പത്രം നല്കുന്ന പ്രകാരം പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. പാതയുടെ…
വൈദ്യുതിസുരക്ഷാ ക്ലാസ് നടത്തി
അലനല്ലൂര്‍ : ആള്‍കേരള ലൈസന്‍സ്ഡ് വയര്‍മെന്‍ സൂപ്പര്‍വൈസേഴ്സ് കോണ്ട്രാക്ടേ ഴ്സ് അസോസിയേഷന് എടത്തനാട്ടുകര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് പൊതുജനങ്ങള്‍ക്കായി വൈദ്യുതിസുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. വര്‍ധിച്ചുവരുന്ന വൈദ്യുത അപകടങ്ങളെയും കാലാനുസൃതമാ യി വരുന്ന നിയമങ്ങളും നിയന്ത്രണങ്ങളേയും കുറിച്ച്…
ദിശ -2024 ഉന്നതവിദ്യാഭ്യാസ എക്സ്പോ തുടങ്ങി
മണ്ണാര്‍ക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോള്‍സെന്റ് കൗണ്‍സലിങ് സെല്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ ഹയര്‍ സ്റ്റഡി എക്സ്പോ ‘ദിശ -2024’ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടങ്ങി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന എക്സ്പോയില്‍…