സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
ആകെ വോട്ടര്‍മാര്‍ : 2,78,10,942 മണ്ണാര്‍ക്കാട് : പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാന ത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2,78,10,942 വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. അന്തിമ വോട്ടര്‍പട്ടിക പ്രകാരമുള്ള ആകെ വോട്ടര്‍മാരില്‍ 1,43,69,092 പേര്‍ സ്ത്രീകളാണ്.…