Month: January 2025

ദേശബന്ധു സ്‌കൂളിലെഅധ്യാപകന് ഒന്നാംസ്ഥാനം

തച്ചമ്പാറ :ദക്ഷിണേന്ത്യാ ശാസ്ത്രമേളയിലെ അധ്യാപകര്‍ക്കുള്ള മത്സരത്തില്‍ തച്ച മ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രസതന്ത്ര അധ്യാപകന്‍ ഡോ. ജിജീഷ് ഏലിയാസ് ഒന്നാം സ്ഥാനം നേടി. ഈ മാസം പുതുച്ചേരിയില്‍ വച്ച് നടന്ന മേള യില്‍ സംസ്ഥാനതലത്തില്‍ അധ്യാപകരുടെ പ്രൊജക്ട് മത്സരത്തിലാണ്…

മികവുകള്‍ പങ്കുവെച്ച് പഠനോത്സവം തുടങ്ങി

അലനല്ലൂര്‍: വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളിന്റെ നേതൃത്വത്തില്‍ കോട്ടപ്പള്ള നാന്നാം പള്ളിയാലില്‍ പഠനോത്സവം സംഘടിപ്പിച്ചു. പാഠ്യ-പാഠ്യാനുബന്ധ മേഖല കളുമായി ബന്ധപ്പെട്ട് വിദ്യാലയ പ്രവര്‍ത്തനങ്ങളിലെയും ക്ലാസുകളിലെ പഠനത്തി ന്റേയും മികവുകള്‍ പൊതുസമൂഹവുമായി പങ്കുവെക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഠനോത്സവങ്ങള്‍ സംഘടിപ്പിച്ചി രിക്കുന്നത്. പരിപാടി…

വിവരാവകാശം സദ്ഭരണത്തിനുള്ള ഉപാധി: ടി.കെ.രാമകൃഷ്ണന്‍

പാലക്കാട് : വിവരാവകാശ നിയമം സദ്ഭരണത്തിനുളള ഉപാധിയാണെന്നും ഉത്തര വാദിത്വം, സുതാര്യത, അഴിമതി ഇല്ലാത്ത ഭരണം എന്നിവയാണ് നിയമം ലക്ഷ്യമാക്കു ന്നതെന്നും സംസ്ഥാന വിവരാവകാശ കമ്മീഷ്ണര്‍ ടി.കെ രാമകൃഷ്ണന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ പരാതി പരിഹാര സിറ്റിങില്‍…

നെന്‍മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമര പിടിയില്‍

പാലക്കാട് : നെന്‍മാറ ഇരട്ടക്കൊലകേസിലെ പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടി മാട്ടായി വനമേഖലയില്‍ നിന്നാണ് ഇയാള്‍ പിടിയിലാതെന്നാണ് സൂചന. ഈ ഭാഗത്ത് ഇയാളെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. കൊല പാതകത്തിന് ശേഷം ഒളിവിലായിരുന്നു. പോത്തുണ്ടിമലയില്‍ നിന്നുമാണ് ചെന്താമ രയെ…

ഉത്തേജക മരുന്നുകള്‍ കണ്ടെത്താന്‍ ജിമ്മുകളില്‍ പ്രത്യേക പരിശോധന

തിരുവനന്തപുരം: ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവ യുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോ ധനകളുമായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ്. സംസ്ഥാനത്തെ 50 ജിമ്മുകളില്‍ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തതായി…

ഹില്‍വ്യൂ നഗര്‍ അസോസിയേഷന്‍ വാര്‍ഷികമാഘോഷിച്ചു

മണ്ണാര്‍ക്കാട് : പെരിമ്പടാരി ഹില്‍വ്യൂ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം ആ ഘോഷിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. അസോസി യേഷന്‍ പ്രസിഡന്റ് വിജയകുമാര്‍ മാസ്റ്റര്‍ അധ്യക്ഷനായി. പ്രദേശത്തെ വിമുക്ത ഭടന്‍ മാര്‍, 80ന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന…

ഇഞ്ചിക്കുന്നിലെ വന്യജീവി ആക്രമണം: വനപാലകര്‍ പരിശോധന നടത്തി; ഇരുമ്പകച്ചോല ഭാഗത്ത് പുലിയുടേതിന് സമാനമായ കാല്‍പാടുകള്‍

തച്ചമ്പാറ : ഇഞ്ചിക്കുന്നില്‍ ആടിനെ ആക്രമിച്ചുകൊന്ന വന്യമൃഗത്തെ കണ്ടെത്താനാ യുള്ള വനപാലക സംഘത്തിന്റെ തിരച്ചിലിനിടെ പുലിയുടേതിന് സമാനമായ കാല്‍ പാടുകള്‍ കണ്ടെത്തി. ഇരുമ്പകച്ചേല പ്രദേശത്ത് റബര്‍തോട്ടങ്ങളിലേക്കുള്ള വഴിയി ലാണ് കാല്‍പാടുകള്‍ കണ്ടത്. ഇതേ തുടര്‍ന്ന് ഈഭാഗത്ത് തുടര്‍ച്ചയായി രാത്രികാ ല പരിശോധനയും…

കാലിക്കറ്റ് സര്‍വകലാശാലാ എ സോണ്‍ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം

29 സ്റ്റേജിതര മത്സരങ്ങള്‍ പൂര്‍ത്തിയായി മണ്ണാര്‍ക്കാട്: യുവ കലാപ്രതിഭകളുടെ സര്‍ഗവൈഭവങ്ങള്‍ മാറ്റുരച്ച് അഞ്ചു ദിനരാത്ര ങ്ങള്‍ നീണ്ടു നില്‍ക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ എ സോണ്‍ കലോത്സവം- കലാ രഥത്തിന് നെല്ലിപ്പുഴ നജാത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വര്‍ണ്ണാഭമായ തുടക്കം. മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉര്‍ദു,സംസ്‌കൃതം,തമിഴ്…

നെന്‍മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ഫോണ്‍ തിരുവമ്പാടിയില്‍ വച്ച് ഓണായതായി വിവരം

നെന്‍മാറ: നെന്‍മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ഫോണ്‍ സിം ഓണ്‍ ആ യി. കോഴിക്കോട് തിരുവമ്പാടിയില്‍ വച്ച് സിം ആക്ടീവ് ആകുകയായിരുന്നു. പ്രതി തിരുവമ്പാടിയില്‍ ക്വാറിയില്‍ ജോലി ചെയ്തതായുള്ള വിവരങ്ങള്‍ ഉണ്ടെങ്കിലും സിം ഓണ്‍ ആക്കിയത് അന്വേഷത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാകാനുള്ള സാധ്യതയു…

കിക്ക് ബോക്‌സിങ് ചാംപ്യന്‍ഷിപ്: എം.ഇ.എസ്. കല്ലടി കോളജിന് ഹാട്രിക് കിരീടം

മണ്ണാര്‍ക്കാട് : കാലിക്കറ്റ് സര്‍വകലാശാല കിക്ക് ബോക്‌സിങ് ചാംപ്യന്‍ഷിപില്‍ എം.ഇ. എസ്. കല്ലടി കോളജിന് വീണ്ടും കിരീടം. ഇത്തവണ 34 പോയിന്റ് നേടിയാണ് തുടര്‍ച്ച യായി മൂന്നാംവര്‍ഷവും കല്ലടി കോളജ് കിരീടം നിലനിര്‍ത്തിയത്. 28 പോയിന്റ് നേടി സമൂതിരി ഗുരുവായൂരപ്പന്‍ കോളജ്…

error: Content is protected !!