ദേശീയ യുവജന ദിനം; ജില്ലാതല പ്രഭാഷണ മത്സരം നടത്തി
പാലക്കാട് : 163 മത് ദേശീയ യുവജന ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് : സാധ്യതകളും, വെ ല്ലുവിളികളും’ എന്ന വിഷയത്തെ ആസ്പദമാക്കി ജില്ല തെരഞ്ഞെടുപ്പ് വിഭാഗം നടത്തിയ ജില്ലാതല പ്രഭാഷണ മത്സരത്തില്‍…