പ്രതിഭാ സംഗമവും സ്നേഹോപഹാര വിതരണവും നടത്തി
തച്ചനാട്ടുകര: മുസ്ലിം സര്‍വീസ് സൊസൈറ്റി, ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷ ന് അലനല്ലൂര്‍ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥി പ്രതിഭകളുടെ സംഗമവും സ്നേഹോപഹാര സമര്‍പ്പണ വും നടത്തി. അലനല്ലൂര്‍ മേഖലയിലെ നീറ്റ് പ്രവേശന പരീക്ഷയിലെ ഉന്നത…