മണ്ണാര്‍ക്കാട് :പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് എസ്എഫ്‌ഐ നേതൃത്വത്തില്‍ ഏരിയ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി.നാം ഇന്ത്യക്കാര്‍;ഭരണഘടനയുടെ കാവലിരിപ്പ്...
പാലക്കാട്:കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 142 പേരെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.പി റീത്ത...
മണ്ണാര്‍ക്കാട്:ഏഴാം ശമ്പള പരിഷ്‌കരണം ഉടന്‍ ലഭ്യമാക്കുക,2016 മുതല്‍ 2019 വരെയുള്ള ശമ്പളപരിഷ്‌കരണ കുടിശ്ശിക റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ...
അലനല്ലൂര്‍: പൗരത്വ നിയമത്തിനെതിരായ സമരങ്ങളെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള നീക്കം അപലപനീയമാ ണെന്ന് വിസ്ഡം കാര ശാഖ ഖുര്‍ആന്‍...
മണ്ണാര്‍ക്കാട്:നിത്യജീവിതത്തില്‍ അനുഭവിക്കുന്ന വിവിധ ശരീര വേദനകള്‍ മാറ്റുന്നതിനും ഫിസിയോ തെറാപ്പി വീട്ടിലിരുന്ന ചെയ്യാ നും ആശ്വാസകരമായ ഫിസിയോ തെറാപ്പി...
പാലക്കാട്:കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പോലീസ് എയ്ഡ് പോസ്റ്റില്‍ ജോലിചെയ്തുവരുന്ന ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേ സില്‍ വടക്കന്തറ മനയ്ക്കല്‍ തൊടിയിലെ...
അലനല്ലൂര്‍: ഉപ്പുകുളം പൊന്‍പാറ സെന്റ് വില്യംസ് ചര്‍ച്ചില്‍ നിന്നും പിരിഞ്ഞ് പോകുന്ന ഫാദര്‍ ജസ്റ്റിന്‍ കോലംകണ്ണിയെ എം. എസ്.എഫ്...
അലനല്ലൂര്‍ :നിര്‍ഭയമായി പൗരന്മാര്‍ക്ക് ജീവിക്കാന്‍ സാധിക്കുന്ന രാജ്യത്തിന് മാത്രമേ പുരോഗതി കൈവരിക്കാനാവൂ എന്ന് ഐ എസ്എം പാലക്കാട് ജില്ല...
കുമരംപുത്തൂര്‍:വാഹനാപകടത്തില്‍ മരിച്ച കുമരംപുത്തൂര്‍ സര്‍ വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടികെ ഷെരീഫിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി....
കുമരംപുത്തൂര്‍: വട്ടമ്പലം ജി.എല്‍.പി സ്‌കൂള്‍ പ്രീപ്രൈമറി കലോ ത്സവം ‘കിഡ്‌സ് ഫെസ്റ്റ് 2020’കലാപരിപാടികളുടെ വൈവിധ്യ ത്തിലും നാട്ടുകാരുടെ പങ്കാളിത്തം...