കുമരംപുത്തൂര്‍: പയ്യനെടം എയുപി സ്കൂള്‍ ആലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അറബിക് സെമിനാര്‍ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ അറബിക് അധ്യാപകര്‍...
നെന്മാറ: പ്രകൃതിസംരക്ഷണം ഭൂമിക്കും ഭാവിക്കും വേണ്ടി എന്ന ആശയത്തിലൂന്നി കാട്ടുതീക്കെതിരെ ബോധവല്‍ക്കരണ റാലിയും, ഏക ദിന ശില്പശാലയും സംഘടിപ്പിച്ചു....
മണ്ണാര്‍ക്കാട്: മുനിസിപ്പല്‍ ബസ് സ്റ്റാന്റിനകത്ത് ബസ് കാത്ത് നില് ക്കുകയായിരുന്ന യുവതിയുടെ കുഞ്ഞിന്റെ കാലിലെ മൂന്ന് ഗ്രാം വരുന്ന...
പാലക്കാട് : വൃത്തിയുള്ളതും സുരക്ഷിതവുമായ ഭക്ഷണം എല്ലാവരുടേയും അവകാശമാണ്. ഗുണമേന്മയുള്ള വസ്തുക്കള്‍ കൊണ്ട് പാചകം ചെയ്താല്‍ മാത്രം ഗുണമേന്മയുള്ള...
ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തിന്റെയും കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘സ്നേഹ നനവ്’ സമന്വയ പാലിയേറ്റീവ് ശില്പശാല സംഘടിപ്പിച്ചു. ശ്രീകൃഷ്ണപുരം...
പാലക്കാട് : കേന്ദ്ര ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോയുടെ നേതൃത്വ ത്തില്‍ കൊടുമ്പ് ഗ്രാമപഞ്ചായത്തില്‍ ഐ.സി.ഡി.എസ് പ്രവര് ത്തകര്ക്കായും...
പാലക്കാട്: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം 50ല്‍ നിന്നും നൂറായി വര്‍ധിപ്പിക്കുമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള...
പാലക്കാട്:ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള 2019 വര്‍ഷ ത്തെ വിദ്യാഭ്യാസ അവാര്‍ഡ്, ഉപരിപഠന സ്കോളര്‍ഷിപ്പ് വിതരണം ജില്ലാ പഞ്ചായത്ത്...
പാലക്കാട്: പുല്ലുവെട്ട് മുതല്‍ കൊയ്തു മെതിയന്ത്രം വരെ കര്‍ഷകര്‍ക്ക് 40 മുതല്‍ 80 ശതമാനം സബ്സിഡിയില്‍ ഓണ്‍ലൈനായി വാങ്ങാന്‍...
കുമരംപുത്തൂര്‍:പ്ലാസ്റ്റിക് വിമുക്ത ഗ്രാമം എന്ന സന്ദേശവുമായി പയ്യനെടം ജി.എല്‍.പി.സ്കൂള്‍ നല്ലപാഠം യൂണിറ്റ് തുണി സഞ്ചികള്‍ വിതരണം ചെയ്തു. ഒരു...