അട്ടപ്പാടി കണ്ടുമലയില്‍ കഞ്ചാവ് നഴ്‌സറി; 393 തൈകള്‍ എക്‌സൈസ് പിടിച്ചെടുത്തു
അട്ടപ്പാടി: കണ്ടുമലയില്‍ നട്ട് പരിപാലിച്ച് വന്ന കഞ്ചാവ് നഴ്‌സറി പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സക്വാഡ് കണ്ടെത്തി.അട്ടപ്പാടി ഗൊട്ടിയാര്‍കണ്ടി ഊരിന് പടിഞ്ഞാറ് ഭാഗത്തുള്ള കണ്ടുമലയിലാണ് കഞ്ചാവ് നഴ്‌സറി കണ്ടെത്തിയത്.ഇവിടെ നിന്നും 18 തടങ്ങളിലായി 270ഓളം ചെടികളും പ്ലാസ്റ്റിക്ക് കവറിലായി 123 ചെടികളും, 2000-ത്തോളം…