മുദ്രാവാക്യ നിര്‍മ്മാണ മത്സരം:പാലക്കാടിന് ഒന്നാം സ്ഥാനം

വേങ്ങര: പൗരത്വ നിയമ ഭേതഗതിക്കെതിരായി വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി സംഘടിപ്പിച്ച മുദ്രാ വാക്യ നിര്‍മ്മാണ മത്സരത്തില്‍ പാലക്കാട് ജില്ല വൈസ് പ്രസിഡ ന്റും നജാഹ് കോളേജ് ഡയറക്ടറുമായ ഷരീഫ് കാര ഒന്നാം സ്ഥാനം കരസ്ഥ മാക്കി.വിസ്ഡം ഇസ്ലാമിക്…

കൊറോണ വൈറസ്: ജില്ലയിലും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി

പാലക്കാട്:കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗബാധക്കെതിരെ ജാഗ്രതയും നിരീക്ഷണവും പാലക്കാട് ജില്ലയിലും ശക്തിപ്പെടുത്തിയിട്ടുള്ളതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 123 പേര്‍ വീടുകളിലും മൂന്നു പേര്‍ ജില്ലാ ആശുപത്രിയിലും ഒരാള്‍ ഒറ്റപ്പാലം താലൂക്കാസ്ഥാന ആശുപത്രിയിലും നിരീക്ഷണത്തിലാണ്…

കൊറോണ വൈറസ്: ചൈനയില്‍ നിന്നും എത്തിയവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം

പാലക്കാട് : കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗ മായി ചൈനയില്‍ നിന്നും എത്തിയവര്‍ 28 ദിവസം പുറത്തിറങ്ങരു തെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണ മെന്ന് ഡി.എം.ഒ ഡോ.കെ.പി.റീത്ത അറിയിച്ചു. കുടുംബാംഗങ്ങളും പരിചരിക്കുന്ന ബന്ധുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടി വന്നാ ല്‍ ഒരു…

സാന്ത്വനം കുവൈറ്റ് സേവ് മണ്ണാര്‍ക്കാടിന് 66000 രൂപ കൈമാറി

മണ്ണാര്‍ക്കാട്:നൊട്ടമലയില്‍ എന്‍ഡോസള്‍ഫാന് സമാനമായ രോഗ ലക്ഷണങ്ങളും ശാരീരിക വൈകല്ല്യങ്ങളും മൂലം ദുരിതം പേറുന്ന കുട്ടികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിന് സാന്ത്വനം കുവൈറ്റിന്റെ കൈത്താങ്ങ്.66,000 രൂപ സാന്ത്വനം കുവൈറ്റ് സേവ് മണ്ണാര്‍ക്കാടിന് കൈമാറി.നൊട്ടമലയില്‍ ഇരുപ ത്തിയെട്ടിലധികം കുട്ടികള്‍ നേരിടുന്ന ശാരീരിക പ്രയാസങ്ങള്‍ മാധ്യമങ്ങളിലൂടെയറിഞ്ഞ…

പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പാല ക്കാട് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രവും എം. ഇ.എസ് കല്ലടി കോളേജ് പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്ററും സംയുക്തമായി ചതുര്‍ദിന വിവാഹപൂര്‍വ കൗണ്‍സിലിംഗ് കോഴ്‌സ് സംഘടിപ്പിച്ചു. കുമരംപുത്തൂര്‍ ഗ്രമാപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ്…

സി.കെ.സി.റ്റി പാലക്കാട് ജില്ലാ സമ്മേളനം

മണ്ണാര്‍ക്കാട്: കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളേജ് ടീച്ചേഴ്‌ സ്(സി.കെ.സി.റ്റി) പാലക്കാട് ജില്ലാ പ്രസിഡണ്ടായി അട്ടപ്പാടി ഗവ ണ്‍മെന്റ് കോളേജിലെ പ്രൊഫ.എ.പി.അമീന്‍ ദാസിനെയും ജനറല്‍ സെക്രട്ടറിയായി മണ്ണാര്‍ക്കാട് എം. ഇ. എസ് കല്ലടി കോളേജിലെ ഡോ.ടി.സൈനുല്‍ ആബിദ്, ട്രഷറര്‍ ആയി പട്ടാമ്പി എസ്.എന്‍.ജി…

വാഹനാപകടത്തില്‍ കുമരംപുത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റിന് ദാരുണാന്ത്യം

കുമരംപുത്തൂര്‍: തെക്കേകര കരീമിന്റെ മകന്‍ ഷെരീഫ് (40) ആണ് മരിച്ചത്.ഇന്ന് വൈകീട്ട് നാല് മണിയോടെ കുന്തിപ്പുഴ നമ്പിയംകുന്നില്‍ വെച്ചായിരുന്ന അപകടം.ഷെരീഫ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ ഗുരു തരമായി പരിക്കേറ്റ ഷെരീഫിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രി യില്‍ എത്തിച്ചെങ്കിലും…

പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നതിന് പരിഹാരം കാണണം

മണ്ണാര്‍ക്കാട്:നഗരത്തില്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി മാസ ങ്ങളായി ശുദ്ധജലം പാഴാകുന്നത് പരിഹരിക്കണ മെന്നാ വശ്യപ്പെട്ട് വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് ഭാരവാഹികള്‍ വാട്ടര്‍ അതോറിറ്റി മണ്ണാര്‍ക്കാട് അസി എക്‌സിക്യുട്ടീവ് എഞ്ചീനിയര്‍ക്ക് പരാതി നല്‍കി. പഴയ വിതരണ പൈപ്പുകളിലെ ചോര്‍ച്ച തീര്‍ക്കുന്നത് ശ്രമകരമായ…

മുണ്ടക്കുന്നിലെ സുന്ദരി കില്ലാടികള്‍

അലനല്ലൂര്‍::വരള്‍ച്ചയെ ജയിക്കാന്‍ മഴയെ മണ്ണിലേക്കിറക്കി കിണറുകള്‍ കുത്തുകയാണ് മുണ്ടക്കുന്നില്‍ പെണ്‍പട.രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന മുണ്ടക്കുന്നിലെ വിവിധ പ്രദേശ ങ്ങളിലാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ കിണറുകള്‍ ഒരുങ്ങുന്നത്. 13 കിണറുകളാണ് കുഴിക്കുന്നത്.13 കിണറുകളാണ് കുഴിക്കുന്നത്.ഏഴ് പേരടങ്ങുന്ന പതിമൂന്ന് സംഘങ്ങളാണ് വരള്‍ച്ചയെ മെരുക്കാന്‍ കിണര്‍…

അനധികൃത പാര്‍ക്കിംഗിനെതിരെ നടപടിയെടുക്കണം :വെല്‍ഫയര്‍ പാര്‍ട്ടി

മണ്ണാര്‍ക്കാട്:ദേശീയ പാതയക്ക് ഇരുവശവുമുള്ള അനധികൃത പാര്‍ ക്കിംഗിനെതിരെയും ബസ് സ്റ്റാന്റിനുള്ളിലെ നഗരസഭയ്ക്ക് സമീ പമുള്ള പാര്‍ക്കിംഗ് സംബന്ധിച്ചും നടപടിയെടുക്കണമെന്നാ വശ്യ പ്പെട്ട് വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ മുനിസിപ്പല്‍ കമ്മിറ്റി പോലീ സ്,നഗരസഭ,ദേശീയ പാത അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്‍കി. ബസ്…

error: Content is protected !!