പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നടന്നു

എടത്തനാട്ടുകര: സര്‍ക്കാര്‍ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങ ളാക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 3 കോടി രൂപ ചെലവഴിച്ച് നിര്‍മ്മി ക്കുന്ന കെട്ടിട സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം എന്‍.ഷംസു ദ്ധീന്‍ എം.എല്‍.എ നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.…

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

അലനല്ലൂര്‍:അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ബിജെപി അലനല്ലൂര്‍ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ യോഗ ദിനം ആച രിച്ചു.എസ് സി മോര്‍ച്ചാ ജില്ലാ സെക്രട്ടറി സി ഹരിദാസ്, ബിജെപി ഏരിയാ കമ്മറ്റി പ്രസിഡന്റ്പി വിപിന്‍ദാസ്, എസ് സി മോര്‍ച്ചാ മണ്ഡലം ജനറല്‍ സെക്രട്ടറി പികെ…

വിവിധ മേഖലകളില്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് സഹായമെത്തിച്ച് ശ്രീ മൂകാംബിക യോഗ കേന്ദ്രം

മണ്ണാര്‍ക്കാട്:അന്താരാഷ്ട്ര യോഗദിനത്തില്‍ സമൂഹത്തിലെ വിവി ധ മേഖലകളിലായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സഹായമെ ത്തിച്ച് മണ്ണാര്‍ക്കാട് ശ്രീ മൂകാംബിക യോഗകേന്ദ്രം. ഓണ്‍ലൈന്‍ പഠന സൗകര്യക്കുറവുള്ള കുന്തിപ്പുഴ ജി.എം.എല്‍.പി സ്‌കൂളിന് ടെലിവിഷന്‍, കിഴക്കുംപുറം പ്രദേശത്തെ അംഗനവാടിക്ക് ഫര്‍ണ്ണി ച്ചറുകള്‍, അസുഖ ബാധിതരായ കുടുംബങ്ങള്‍ക്ക് ധനസഹായം…

വനസംരക്ഷണ സേനയ്ക്ക് ഫുട്‌ബോളുകള്‍ നല്‍കി

കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറിക്ക് കീഴിലെ വനസംരക്ഷണ സേന അംഗങ്ങള്‍ക്ക് കൃത്യമായ ശാരീരിക വ്യായാമം ഉറപ്പ് വരുത്തുന്നതിനായി ഫുട്‌ബോളുകള്‍ നല്‍കി. വനസംരക്ഷണ സേന കോ ഓര്‍ഡിനേറ്ററും സന്തോഷ് ലൈബ്രറി പ്രസിഡന്റുമായ സി മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.വരും ദിവസങ്ങളില്‍ അംഗങ്ങള്‍ക്ക് ആവശ്യമായ…

കണ്ണംകുണ്ട് പാലം നിര്‍മ്മാണം: സര്‍ക്കാറിന്റെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണം

അലനല്ലൂര്‍:എടത്തനാട്ടുകര കണ്ണംകുണ്ട് പാലം നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണ മെന്ന് സൈരന്ധ്രി കലാസാംസ്‌കാരിക വേദി അലനല്ലൂര്‍ പഞ്ചായ ത്ത് കമ്മിറ്റി രൂപീകരണ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജന റല്‍ സെക്രട്ടറി ജയപ്രകാശ് വാഴോത്ത് ഉദ്ഘാടനം ചെയ്തു.ശിഹാബ് മുണ്ടക്കുന്ന് അധ്യക്ഷത വഹിച്ചു.അരിയൂര്‍…

കുണ്ട്‌ലക്കാട് കൈത്താങ്ങ് കൂട്ടായ്മ ടിവി എത്തിച്ച് നല്‍കി

കോട്ടോപ്പാടം:വീട്ടില്‍ ടിവി ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം തടസ്സപ്പെട്ട കുണ്ട്‌ലക്കാട് പ്രദേശത്തെ ഒരു വിദ്യാര്‍ഥിയുടെ വീട്ടി ലേക്ക് കുണ്ട്‌ലക്കാട് കൈത്താങ്ങ് കൂട്ടായ്മ ടിവി എത്തിച്ച് നല്‍കി. കൂട്ടായ്മ ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത് സേവ് മണ്ണാര്‍ക്കാട് കൂട്ടായ്മയില്‍ വിഷയം അവതരിപ്പിച്ചതിനെ തുടര്‍ന്ന് സേവ്…

ഇന്ധന വിലവര്‍ധന: സിപിഐ പ്രതിഷേധിച്ചു

കല്ലടിക്കോട് :ഇന്ധനവിലക്കയറ്റത്തില്‍ പ്രതിഷേിച്ച് സിപിഐ കല്ലടിക്കോട് പോസ്റ്റ് ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രധിഷേധം സംഘടിപ്പിച്ചു.ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി ശിവദാസന്‍ ഉദ്്ഘാടനം ചെയ്തു. എഐഎസ്എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി രഞ്ജിത് അധ്യക്ഷത വഹിച്ചു.ലോക്കല്‍ കമ്മിറ്റി അംഗം ഭാസ്‌കരന്‍ സ്വാഗതവും മണ്ഡലം കമ്മിറ്റി…

യുവമോര്‍ച്ച ടിവി നല്‍കി

അലനല്ലൂര്‍:പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ താമസിക്കുന്ന കുടും ബത്തിലെ വിദ്യാര്‍ഥിക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ടെലി വിഷന്‍ യുവമോര്‍ച്ച മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കി.യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് സി അനൂപ്, ബിജെപി എടത്തനാട്ടുകര കമ്മിറ്റി പ്രസിഡന്റ് വി. വിഷ്ണു ,അലനല്ലൂര്‍…

കേരള എന്‍ജിഒ അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്:പത്താം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത വില്ലേജ് ഓഫീസര്‍മാരുടെ ശമ്പള സ്‌കെയില്‍ വെട്ടിക്കുറച്ച നടപടിക്കെ തിരെ കേരള എന്‍ജിഒ അസോസിയേഷന്‍ മണ്ണാര്‍ക്കാട് ബ്രാഞ്ച് കമ്മറ്റി താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ നടത്തി.ജില്ലാ പ്രസിഡന്റ് കെ.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു .ബ്രാഞ്ച്…

ഇന്ധനവിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്:തുടര്‍ച്ചയായുള്ള ഇന്ധന വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത്.മണ്ണാര്‍ക്കാട് മേഖലയില്‍ യൂത്ത് കോണ്‍ഗ്രസ് പെട്രോള്‍ പമ്പ് ഉപരോധവും ചക്രമുരുട്ട് സമരവും നടത്തി.ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി യുടെ ആഹ്വാന പ്രകാരം 100 പെട്രോള്‍ പമ്പുകള്‍ ഉപരോധി ക്കുന്നതിന്റെ ഭാഗമയാണ് മണ്ണാര്‍ക്കാട് മേഖലയിലും…

error: Content is protected !!