യൂത്ത് ലീഗ് നീതി സമരം സംഘടിപ്പിച്ചു

കരിമ്പ: കേരള സര്‍ക്കാരിന്റേത് പ്രവാസി ദ്രോഹ നടപടികളാണെ ന്നാരോപിച്ച് സംസ്ഥാന യൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ചുകൊണ്ട് കരിമ്പ പഞ്ചായത്ത് യൂത്ത് ലീഗ് നീതി സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് യൂത്ത്…

വേങ്ങ കുണ്ട്‌ലക്കാട് കണ്ടമംഗലം റോഡിന് മഹാകവി ഒളപ്പമണ്ണയുടെ പേരിടണം; കുണ്ട്‌ലക്കാട് നിവാസികള്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കി

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നായ വേങ്ങ കുണ്ട്‌ലക്കാട് കണ്ടമംഗലം റോഡ് പിഡബ്ല്യുഡി ഏറ്റെടുത്ത് നവീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും റോഡിന് റോഡിന്റെ ശില്‍പ്പിയും ഗ്രാമ പഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായ മഹാകവി ഒളപ്പമണ്ണയുടെ പേര് നാമകരണം ചെയ്യണമെന്നും ആവ ശ്യപ്പെട്ട് കുണ്ട്‌ലക്കാട്…

ഇന്ധന വിലവര്‍ധന; ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു

തെങ്കര:ക്രമാതീതമായി ഉയര്‍ന്ന് കൊണ്ടിരിക്കുന്ന ഇന്ധന വില വര്‍ദ്ധനവിനെതിരെ ഡിവൈഎഫ്‌ഐ കൈതച്ചിറ യൂണിറ്റ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സിപിഎം മണ്ണാര്‍ക്കാട് ഏരിയ സെന്റര്‍ അംഗം എം.ഉണ്ണീന്‍ ഉദ്ഘാടനം ചെയ്തു.കൈതച്ചിറ ബ്രാഞ്ച് സെക്രട്ടറി ബഷീര്‍,ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗം നിസാര്‍,യൂണിറ്റ് ഭാരവാഹികളായആബിദ്,മാലിഖ് തുടങ്ങിയവര്‍…

ഇന്ധന വിലവര്‍ധന; സിപിഎം ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്:ഇന്ധന വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.സംസ്ഥാന കമ്മിറ്റി അംഗം ഗിരിജ സുരേന്ദ്ര ന്‍ ഉദ്ഘാടനം ചെയ്തു.എം ഉണ്ണീന്‍ അധ്യക്ഷനായി. കെ.പി.ജയരാജ്, ടി.ഹരിലാല്‍,ടി.ആര്‍.സെബാസ്റ്റ്യന്‍,മന്‍സൂര്‍,വത്സലകുമാരി,റഷിദ് ബാബു,മോഹന്‍ ദാസ്,ഹസ്സന്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. കെ.പി.…

ബിജെപി പ്രതിഷേധ ധര്‍ണ നടത്തി

അലനല്ലൂര്‍:ഭാരതത്തിന്റെ സൈനികര്‍ക്കെതിരെയുളള ചൈനീസ് അതിക്രമത്തില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും നില പാടുകള്‍ രാജ്യവിരുദ്ധമാണെന്നാരോപിച്ച് ര ബി.ജെ.പി എടത്തനാട്ടു കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ എടത്തനാട്ടുകര ഏരിയ കമ്മിറ്റി പ്രസിഡന്റ് വി.വിഷ്ണു ഉദ്ഘാടനം ചെയ്തു.യുവമോര്‍ച്ച മണ്ണാര്‍ക്കാട് നിയോജക മണ്ഡലം വൈസ്…

സർക്കാരുകളുടെ മനുഷ്യത്വരഹിത നടപടികൾക്കെതിരെ യു ഡി എഫ് ധർണ നടത്തി

മണ്ണാർക്കാട്:കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് പുലർത്തുന്ന മനുഷ്യത്വരഹിത നടപടികളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സംസ്ഥാന സമിതിയുടെ ആഹ്വാനപ്ര കാരം മണ്ണാർ ക്കാട് നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വ ത്തിൽ മണ്ണാർക്കാട് ചന്തപ്പടിയിൽ ധർണ നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ. ഷംസുദ്ദീൻ എം.എൽ.എ…

ഡെങ്കിപനി: ആരോഗ്യ വകുപ്പ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

പാലക്കാട്:ജില്ലയില്‍ ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഈഡിസ് വിഭാഗം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഒരിക്കല്‍ രോഗം വന്ന വര്‍ക്ക് വീണ്ടും ഉണ്ടായാല്‍ മാരകമായേക്കാമെന്നും പൊതുജനങ്ങള്‍ താഴെപറയുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍…

ഇന്ധന വിലവര്‍ധന: സിപിഎം സമരം നടത്തി

കരിമ്പ:ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സിപിഎം കരിമ്പ ലോക്കല്‍ കമ്മിറ്റി പോസ്റ്റ് ഓഫീസിന് മുന്നില്‍ സമരം നടത്തി. ലോക്കല്‍ സെക്രട്ടറി എന്‍ കെ നാരായണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. പിജി വത്സന്‍ അധ്യക്ഷത വഹിച്ചു. കെ കോമളകുമാരി,സികെ ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.കെസി റിയാസുദ്ധീന്‍…

ഇന്ധന വിലവര്‍ധന: സിപിഎം ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്:ഇന്ധന വില വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചങ്ങലീരി പള്ളിപ്പടി പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് ഉദ്ഘാടനം ചെയ്തു.ലോക്കല്‍ കമ്മിറ്റി അംഗം കൃഷ്ണകുമാര്‍ അധ്യക്ഷനായി.നേതാക്കളായ ഒ.സാബു, കൃഷ്ണകുമാര്‍.അജീഷ് കുമാര്‍. സത്യപ്രകാശ്…

ഭീമനാടില്‍ അമ്മ മകനെ കുത്തി കൊലപ്പെടുത്തി

മണ്ണാര്‍ക്കാട്:മാനസിക അസ്വാസ്ഥ്യമുള്ള മാതാവ് മകനെ കുത്തി കൊലപ്പെടുത്തി.കോട്ടോപ്പാടം ഭീമനാട് വടശ്ശേരിപ്പുറം നാലകത്ത് വീട്ടില്‍ സക്കീര്‍ ഹുസൈന്റ മകന്‍ മുഹമ്മദ് ഇര്‍ഫാന്‍ (7) ആണ് കൊല്ലപ്പെട്ടത്.ഇര്‍ഫാന്റെ ഉമ്മ അസ്നത്തിനെ പോലീസ് കസ്റ്റഡിയി ലെടുത്തു.ഇന്ന് പുലര്‍ച്ചെയോടെയാണ് നാടിനെ നടുക്കിയ കൊലപാ തകം അരങ്ങേറിയത്. അസ്നത്തും…

error: Content is protected !!