പെട്രോള്‍ ബോംബെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍
ഒറ്റപ്പാലം : വാണിവിലാസിനിയില്‍ വീട്ടിലേക്ക പെട്രോള്‍ ബോംബെറിഞ്ഞ് നിര്‍മാണ തൊഴിലാളികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റ കേസിലെ പ്രതി പൊലിസിന്റെ പിടിയില്‍. ചുനങ്ങാട് മണയങ്കത്ത് വീട്ടില്‍ നീരജ് (32) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ 2.3നാണ് കേസിനാസ്പദമായ സംഭവം. പെട്രോള്‍ ബോംബെറിഞ്ഞതിനെ…