അലനല്ലൂര്‍ : എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം അലി മഠത്തൊടി ദേശീയപതാക ഉയര്‍ത്തി. പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി റഹീ സ് എടത്തനാട്ടുകര സന്ദേശം നല്കി. ഗഫൂര്‍ ചാലിയന്‍, എം.പത്മജന്, വീരാന്‍കുട്ടി കാ പ്പുപറമ്പ്, റഹമ്ത്ത് മഠത്തൊടി, സി.ആമിന, കെ.അബ്ദുല്‍സലാം, നഴ്സുമാരായ വര്‍ഷ, ബാനു, മറ്റ് അംഗങ്ങളായ ഷബീര്‍, സുധീര്‍, ഷഹീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.