അലനല്ലൂര്‍: അലനല്ലൂര്‍ പഞ്ചായത്ത് വിഭജിച്ച് എടത്തനാട്ടുകര പ ഞ്ചായത്ത് രൂപീകരിക്കണമെന്നും കണ്ണംകുണ്ട് പാലം യാഥാര്‍ ത്ഥ്യമാക്കണമെന്നും സിപിഎം എടത്തനാട്ടുകര ലോക്കല്‍ സമ്മേ ളനം ആവശ്യപ്പെട്ടു.
കോട്ടപ്പള്ള സന ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ഏരിയ സെക്രട്ടറി യു.ടി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു പി.സോമരാജന്‍ അധ്യക്ഷത വഹിച്ചു. വി.അബ്ദുള്ള പതാക ഉയര്‍ത്തി കെ എന്‍.സു ശില .എം.ജയ ക്യഷ്ണന്‍ പി.മുസ്തഫ, എ എം. ബ്രിജേഷ് സി.ടി.രവി എന്നിവര്‍സംസാരിച്ചു.കോവിഡ് മഹാമാരിയില്‍ നല്ലരിതിയില്‍ പ്രവര്‍ത്തനം നടത്തിയ ആശ വര്‍ക്കര്‍മാരെ ചടങ്ങില്‍ അനുമോ ദിച്ചു.
പി. രഞ്ജിത്തിനെ ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.