മണ്ണാര്‍ക്കാട്: സാധാരണക്കാരന് ആശ്വാസമാകുന്ന രീതിയില്‍ മണ്ണാ ര്‍ക്കാട് സഹകരണ മേഖലയില്‍ എല്ലാ വിധ സൗകര്യങ്ങളോടും കൂ ടിയ ആശുപത്രി ആരംഭിക്കണമെന്ന് സിപിഎം മണ്ണാര്‍ക്കാട് ലോക്ക ല്‍ സമ്മേളനം ആവശ്യപ്പെട്ടു.മണ്ണാര്‍ക്കാട് ബൈപ്പാസും,നടമാളിക റോഡ് നന്നാക്കണമെന്നും ആവശ്യപ്പെട്ടു.
എന്‍ സുരേഷ്‌കുമാര്‍ നഗറില്‍ നടന്ന സമ്മേളനം(കെഎച്ച് ഓഡിറ്റോ റിയം പെരിഞ്ചോളം) ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണന്‍ ഉദ്ഘാട നം ചെയ്തു.അഡ്വ കെ സുരേഷ് അധ്യക്ഷനായി.ഏരിയ സെന്റര്‍ അം ഗങ്ങളായ എം ഉണ്ണീന്‍,കെഎന്‍.സുശീല,എം ജയകൃഷ്ണന്‍,ഏരിയ കമ്മിറ്റി അംഗങ്ങളായ കെ പി മസൂദ്,കെ ശോഭന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കെപി ജയരാജ് ലോക്കല്‍ സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.