07/12/2025

Month: November 2025

അലനല്ലൂര്‍: എല്‍.ഡി.എഫ്. അലനല്ലൂര്‍ പഞ്ചായത്ത് എട്ടാംവാര്‍ഡ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പെരിമ്പടാരി സെന്ററില്‍ നടന്നു. മുന്‍ ജില്ലാ പഞ്ചായത്ത് അംഗം...
മണ്ണാര്‍ക്കാട് :അരകുറുശ്ശി ഉദയര്‍ക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷംദീപം സമര്‍പ്പണം നടന്നു. നൂറുക്കണക്കിന് ഭക്തര്‍ ദീപം തെളിയിച്ചു. പൂരാഘോഷകമ്മിറ്റി...
മണ്ണാര്‍ക്കാട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുവേണ്ടി സമര്‍ പ്പിച്ചിട്ടുള്ള നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നാളെ രാവിലെ 10 മുതല്‍ ആരംഭിക്കും.ബന്ധപ്പെട്ട വരണാധികാരികളാണ്...
അഗളി: അട്ടപ്പാടി കാവുണ്ടികല്ല് ഉന്നതിയിലെ മണ്ണപ്പമൂപ്പനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ (സി.ഇ.ഒ) ഡോ.രത്തന്‍ യു. കേല്‍ക്കറയുടെ കത്ത് ലഭിച്ചു.തീവ്ര...
മണ്ണാര്‍ക്കാട്: പി.കെ. ശശി എന്നൊരു വിഭാഗംപാര്‍ട്ടിയിലില്ലെന്നും അതിനെ പരിപൂര്‍ണ മായി അവഗണിച്ചുതള്ളുന്നുവെന്നും സി.പി.എം നേതാവും കെ.ടി.ഡി.സി. ചെയര്‍മാനു മായ...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശപത്രികസമര്‍പ്പിച്ചു. കെ.ജി ബാബു (പയ്യനെടം) , അസീസ് ഭീമനാട്...
കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ പഞ്ചായത്ത് യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കണ്‍വെന്‍ ഷന്‍ വി.കെ ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്തു. മുസ്‌ലിം...
പാലക്കാട്: എസ്.ഐ.ആര്‍. എന്യൂമറേഷന്‍ ഫോം വിതരണം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ ബിഎല്‍ഒമാരെ ജില്ലാ കലക്ടര്‍ എം.എസ്. മാധവിക്കുട്ടി ആദരിച്ചു....
error: Content is protected !!