മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. കെടിഎം ഹൈസ്‌കൂള്‍, ജിഎം യുപി സ്‌കൂള്‍, മണ്ണാര്‍ക്കാട് എ എല്‍...
Month: November 2025
അഗളി: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കക്കുപ്പടി ജി.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പൂക്കളാല്‍ തയാറാക്കിയ കേരളത്തിന്റെ ഭൂപടം ശ്രദ്ധേയമായി. വീടുകളിലും പരിസരങ്ങളില്‍...
കല്ലടിക്കോട്: ചുങ്കത്ത് കരിമ്പ് ജ്യൂസ് കട നടത്തുന്ന ആളുടെ കൈ മെഷീനില്‍ കുടുങ്ങി പരിക്കേറ്റു. കല്ലടിക്കോട് മേലേപ്പയ്യാനി കുന്നത്തുകാട്...
അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ മെമ്പര്‍മാര്‍ക്ക് ഇത്തവണ 20ശതമാനം ലാഭവിഹിതം നല്കാന് വാര്‍ഷിക ജനറല്‍ ബോഡി...
മണ്ണാര്‍ക്കാട്: അരിയൂര്‍ സര്‍വീസ് സഹകരണബാങ്കിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ട തിന്റെ ഉത്തരവാദിത്വം കോട്ടോപ്പാടത്തെ ലീഗ് നേതൃത്വത്തിനാണെന്നും അത് സി.പി.എമ്മിന്റെ തലയില്‍...
അലനല്ലൂര്‍: സി.പി.എം. അലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണ കാല്‍നടപ്രചരണ ജാഥ തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ...
കോട്ടോപ്പാടം: തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തിയ കോട്ടോപ്പാടം പഞ്ചായത്തിലെ വെള്ളടാങ്ക്-കാഞ്ഞിരംകുന്ന്-പള്ളിക്കുന്ന് റോഡിന്റെയും, തെയ്യോട്ടു ചിറ റോഡിന്റെയും നിര്‍മാണോദ്ഘാടനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ....
പാലക്കാട്: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം-2025 (എസ്.ഐ.ആര്‍) മായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടിയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയകക്ഷി...
കോട്ടോപ്പാടം: സര്‍വീസ് പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസ കുടിശ്ശിക അനുവദിച്ചുളള ഉത്തരവില്‍ മുന്‍കാല പ്രാബല്യം നല്‍കാത്ത സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണെന്ന് കേരളാ...
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അലിംകോയുമായി സഹകരിച്ച് ഭിന്നശേഷിക്കാ ര്‍ക്കുള്ള വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തു. വീല്‍ചെയര്‍, വാക്കിങ് സ്റ്റിക്ക്,...