മണ്ണാര്‍ക്കാട്: പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചതില്‍ പ്രതിഷേ ധിച്ച് കെ.എസ്.യു. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി...
Month: October 2025
മണ്ണാര്‍ക്കാട് : യുവധാര പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഭാനുപ്രകാശ് രചിച്ച സഖാവ് പുഷ്പന്‍ പുസ്തകപരിചയം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ. മണ്ണാര്‍ക്കാട് മേഖലാ...
തെങ്കര : ഗ്രാമപഞ്ചായത്തില്‍ വികസന മുരടിപ്പ് ആരോപിച്ച് യു.ഡി.എഫിന്റെ നേതൃ ത്വത്തില്‍ ‘ കുറ്റവിചാരണ സദസ്സ് ‘ നടത്തി....
മണ്ണാര്‍ക്കാട്: 2026ലെ ഹജ്ജിന് അവസരം ലഭിച്ച മണ്ണാര്‍ക്കാട് മേഖലയിലെ ഹാജിമാര്‍ ക്കായി ഓള്‍ ഇന്ത്യാ ഹാജീസ് ഹെല്‍പിങ് ഹാന്‍ഡ്‌സ്...
തെങ്കര: പഞ്ചായത്തില്‍ വികസന സദസ്സ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍...
കോട്ടോപ്പാടം: കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച ഭീമനാട് – അറക്കല്‍ റോഡ് ഉദ്ഘാടനം വേറിട്ടതായി. ഭീമനാട് ഫെയ്ത്ത് ഇന്ത്യ സിബിആര്‍...
കോട്ടോപ്പാടം: കോഴികയറ്റിപോവുകയായിരുന്ന വാഹനവും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ടമംഗലം അമ്പാഴ ക്കോട് മഹല്ലില്‍ മണിയംങ്കോടന്‍...
അലനല്ലൂര്‍: ക്ഷാമാശ്വാസം കുടിശ്ശികയടക്കം അനുവദിക്കണമെന്നും ശമ്പള പരിഷ്‌ക രണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ്...
മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ വോളിബോള്‍ മത്സരം മണ്ണാര്‍ ക്കാട് യൂണിവേഴ്സല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍...
കുമരംപുത്തൂര്‍ : 2024ല്‍ നടപ്പിലാക്കേണ്ട പെന്‍ഷന്‍ പരിഷ്‌കരണം ഉടന്‍ പ്രഖ്യാപിക്കണ മെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍...