09/12/2025

Month: June 2025

തിരുവനന്തപുരം: മോഡേണൈസേഷൻ ഓഫ് ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 4 ഇടങ്ങളിൽ ഫുഡ് സ്ട്രീറ്റുകൾ സജ്ജമാക്കി വരുന്നതായി...
മണ്ണാര്‍ക്കാട് : പ്രൊവിഡന്റ് ഫണ്ട് (പി.എഫ്), ഇ.എസ്.ഐ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായുള്ള ജില്ലാ തല...
മണ്ണാര്‍ക്കാട് : കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ  ജൂൺ 14 ന് കണ്ണൂർ, കാസറഗോഡ്, 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്,  16ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ...
തെങ്കര : എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാ ര്‍ഥികളെ എ.ഐ.എസ്.എഫ്., എ.ഐ.വൈ.എഫ്. മുണ്ടക്കണ്ണി യൂണിറ്റുകള്‍...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഉന്നതവിജയികളെ അനുമോദിക്കല്‍ 14ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. ബാങ്കി...
അലനല്ലൂര്‍: എടത്തനാട്ടുകരയിലെ ചോലമണ്ണില്‍ കാട്ടാനയാക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കു ന്നതിനായി കൂടുതല്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചുതുടങ്ങി....
കുമരംപുത്തൂര്‍ : പഞ്ചായത്തിലെ പൂളച്ചിറ-കാക്കതിരുത്തി റോഡില്‍ യാത്രദുരിതം. അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ തകര്‍ന്ന റോഡിലൂടെയുള്ള യാത്രാക്ലേശത്തിന് എന്ന് അറുതിയാവുമെന്ന കാത്തിരിപ്പിലാണ്...
തിരുവനന്തപുരം: സ്മാർട് ലാൻഡ് ഗവേണനൻസ് പ്രമേയമാക്കി കേരള സർക്കാരിന്റെ റവന്യൂ, സർവെ, ഭൂരേഖാ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഭൂമി...
error: Content is protected !!