09/12/2025

Month: March 2025

മണ്ണാര്‍ക്കാട് : സഹകരണ മേഖലയില്‍ നടക്കുന്ന നിക്ഷേപ സമാഹരണ യജ്ഞം ഏപ്രി ല്‍ മൂന്നിന് അവസാനിക്കും. ദേശസാല്‍കൃത, ഇതര...
അലനല്ലൂര്‍ : അലനല്ലൂര്‍ ടൗണില്‍ നാലുപേരെ തെരുവുനായ ആക്രമിച്ചു. കണ്ണംകുണ്ടില്‍ താമസിക്കുന്ന തേവര്‍കളത്തില്‍ അബ്ദുറഹ്മാന്‍ (64), എടത്തനാട്ടുകര കൊടിയന്‍കുന്ന്...
കോട്ടോപ്പാടം: സമ്പൂര്‍ണ പാര്‍പ്പിടം,കാര്‍ഷികം, ദാരിദ്ര്യ ലഘൂകരണം, മാലിന്യ നിര്‍ മാര്‍ജനം തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കോട്ടോപ്പാടം ഗ്രാമ...
കല്ലടിക്കോട്: ദേശീയപാതയില്‍ രണ്ടിടങ്ങളില്‍ ലോറികള്‍ കൂട്ടിയിടിച്ച് രണ്ട് ഡ്രൈവര്‍ മാര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം, കൊണ്ടോട്ടി സ്വദേശികളായ ഡ്രൈവര്‍മാര്‍ക്കാണ് പരിക്കേറ്റത്....
തച്ചനാട്ടുകര: കുണ്ടൂര്‍ക്കുന്നില്‍ റിട്ട. അധ്യാപികയെ വീടിനുള്ളില്‍ തീപൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടൂര്‍ക്കുന്ന് പുല്ലാനിവട്ട ഐശ്വര്യനിവാസില്‍ പാറു ക്കുട്ടി...
മണ്ണാര്‍ക്കാട്: ‘കൊല്ലുന്ന ലഹരി നാടിന് വേണ്ട ‘ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് തെങ്കര ലഹരി വിരുദ്ധ കര്‍മ്മസമിതിയുടെയും മണ്ണാര്‍ക്കാട്...
മണ്ണാര്‍ക്കാട് : വിദ്യാര്‍ഥികളില്‍ ദേശീയ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാന്‍ കാംപസുക ള്‍ക്ക് കഴിയണമെന്ന് ഒറ്റപ്പാലം സബ് കളക്ടര്‍ ഡോ.മിഥുന്‍ പ്രേംരാജ്...
ഷോളയൂര്‍: ഷോളയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോക ക്ഷയരോഗ ദിനം ആചരിച്ചു. ഷോളയൂര്‍ ഉന്നതില്‍ നിന്നും കുടുംബാരോഗ്യകേന്ദ്രവും വരെ റാലിയും...
മണ്ണാര്‍ക്കാട്: കുന്തിപ്പുഴയുടെ തീരത്ത് വിനോദത്തിനും വിശ്രമത്തിനുമായി ഹാപ്പി നെസ് പാര്‍ക്ക് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. വിശദമായ പദ്ധതി രൂപരേഖ...
error: Content is protected !!